Fincat

രാഷ്ട്രീയ കൊലപാതകങ്ങൾ ആവർത്തിക്കുന്നു, കേരളം കലാപ ഭൂമി തന്നെ; യോഗി ആദിത്യനാഥ്

ലക്‌നൗ: കേരളം കലാപ ഭൂമി തന്നെയാണെന്ന് ആവർത്തിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാഷ്ട്രീയ കൊലപാതകങ്ങൾ ആവർത്തിക്കുന്നു. കണ്ണില്ലാത്തവരേ യുപിയിൽ വികസനമില്ലെന്ന് പറയുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി. ഉത്തർപ്രദേശിൽ

യുക്രെയിൻ സേന മലയാളി വിദ്യാർത്ഥികളെ മർദിച്ചു

കീവ്: പോളണ്ട് അതിർത്തിയിലെ ഷെഹ്നിയിൽ വിദ്യാർത്ഥികൾക്ക് നേരെ അതിക്രമം. യുക്രെയിൻ സേനയാണ് വിദ്യാർത്ഥികളെ അക്രമിച്ചത്. എല്ലാ രേഖകളുമായി അതിർത്തിയിലേക്ക് എത്തിയവരോട് ആണ് ക്രൂരത കാണിക്കുന്നത്. തന്നെ യുക്രെയിൻ സേന മർദിച്ചെന്ന് ഷെഹ്നിയിൽ

രൺജിത്ത് വധക്കേസ്; രണ്ട് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

ആലപ്പുഴയിൽ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്ത് വധക്കേസിൽ രണ്ട് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ. എസ്ഡിപിഐ മണ്ണഞ്ചേരി പഞ്ചായത്ത് 16- വാർഡിൽ തോപ്പുവെളി വീട്ടിൽ അജി എം, എസ്ഡിപിഐ കൈചൂണ്ടി ബ്രാഞ്ച് ജോയിന്റ് സെക്രട്ടറിയായ ആലപ്പുഴ കാളാത്ത്

യുക്രൈനില്‍ നിന്നുള്ള ഇന്ത്യൻ രക്ഷാദൗത്യത്തിന്‍റെ രണ്ടാമത്തെ വിമാനം ഡൽഹിയിൽ എത്തി

ന്യൂഡൽഹി: യുക്രൈനില്‍ നിന്നുള്ള ഇന്ത്യൻ രക്ഷാദൗത്യം ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായുള്ള രണ്ടാമത്തെ വിമാനം ഡൽഹിയിൽ എത്തി. മലയാളികൾ ഉൾപ്പെടെ 469 പൗരന്മാരാണ് സുരക്ഷിതമായി തിരികെയെത്തിയത്. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുംവിദേശകാര്യ

ഓടുന്ന കാറിന് മുകളിലൂടെ ടാങ്ക് കയറ്റി റഷ്യൻ സൈന്യം,​ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

കീവ് : റഷ്യൻ അധിനിവേശത്തിൽ സൈനികരും സാധാരണ പൗരൻമാരുമായ 198 പേർ കൊല്ലപ്പെട്ടതായി യുക്രെയിൻ അറിയിച്ചിരുന്നു,​ . ആയിരത്തിലധികം പേർക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ടെന്നും യുക്രെയിൻ സർക്കാർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 34

ഉള്ളിശ്ശേരി മൊയ്‌ദീൻകുട്ടി (ബാപ്പുട്ടി) അന്തരിച്ചു.

തിരൂർ: ഗൂഡ്ഷെടഡ് റോഡ് സ്വദേശി ഉള്ളിശ്ശേരി മൊയ്‌ദീൻകുട്ടി (ബാപ്പുട്ടി - 96) അന്തരിച്ചു. ഭാര്യ: പരേതയായ നഫീസ. മക്കൾ : കുഞ്ഞി ഉമ്മർ, അബ്ദുൽ നാസർ (സിപിഐ എം തിരൂർ ടൗൺ ബ്രാഞ്ച് മെമ്പർ), ഫാത്തിമമരുമക്കൾ : അബ്ദുൽ സലാം, നസീമ, ആയിഷ ബീവി.

മലപ്പുറം ജില്ലാ പഞ്ചായത്ത് 8,9 ക്ലാസിലെ വിദ്യാർത്ഥികൾക്ക് എൻ ടി എസ് ഇ പരിശീലനം നൽകുന്നു

മലപ്പുറം ജില്ലാ പഞ്ചായത്ത് കേരള മൈനോറിറ്റി ഡിപ്പാർട്ട്മെൻറു മായി ചേർന്ന് 8, 9 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഓൺലൈനായി എൻ ടി എസ് ഇ പരിശീലനം നൽകുന്നു. ആദ്യഘട്ടം 500 വിദ്യാർഥികൾക്കാണ് പരിശീലനം നൽകുന്നത്.ഈ പരിശീലനത്തിൽ മികവു

പരപ്പനങ്ങാടിയില്‍ പോലിസിനെ ആക്രമിച്ച് രക്ഷപ്പെട്ട പ്രതി പിടിയില്‍

പരപ്പനങ്ങാടി: പോലിസിനെ ആക്രമിച്ച് കയ്യാമവുമായി രക്ഷപ്പെട്ട പ്രതി പിടിയില്‍. പരപ്പനങ്ങാടി ഒട്ടുമ്മല്‍ കടപ്പുറം വാട്ടാനകത്ത് കുഞ്ഞിമുഹമ്മദിന്റെ മകന്‍ മുജീബ് റഹ്മാനെ (38)യാണ് കൊണ്ടോട്ടി മുതുവല്ലൂരിലെ ഭാര്യവീട്ടില്‍വെച്ച് സി ഐ ഹണി കെ