Fincat

മന്ത്രിയുടെ വാഹനം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു

തിരൂര്‍: തുറമുഖം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ പൈലറ്റ് വാഹനം ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ മൂലം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. തിരൂര്‍ - ചമ്രവട്ടം ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനം രാവിലെ 8.15 ഓടെ

കഞ്ചാവും എം.ഡി.എം.എ യുമായി പൊന്നാനി സ്വദേശി പിടിയിൽ.

പൊന്നാനി: തീരദേശ മേഘലയിൽ വില്പനക്കായി കൊണ്ടുവന്ന എം.ഡി.എം.എ ,കഞ്ചാവ് എന്നിവയുമായി പൊന്നാനി തൃക്കാവ് സ്വദേശി ദിൽഷാദിനെ (29 ) പൊന്നാനി ഇൻസ്പക്ടർ വിനോദ് വലിയാറ്റൂരിൻ്റെ നേതൃത്വത്തിൽ ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വാഡ് പിടികൂടി. പൊന്നാനി

കടലിൽ നിന്നും കണ്ടെത്തിയ മൃതദേഹം പൊന്നാനി സ്വദേശിയുടെതല്ലെന് ബന്ധുക്കൾ

പൊന്നാനി: .പാലപ്പെട്ടി കടലിൽ നിന്നും ഇന്ന് വൈകീട്ടോടെ കണ്ടെത്തിയ മൃതദേഹം പൊന്നാനി സ്വദേശിയുടെതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടില്ല. ദിവസങ്ങൾക്ക് മുമ്പാണ് കടലിൽ മത്സ്യബന്ധനത്തിനിടെ പൊന്നാനി സ്വദേശികളുടെ വള്ളം അപകടത്തിൽ പെട്ട്

കോവിഡ് 19: ജില്ലയില്‍ 356 പേര്‍ക്ക് രോഗം, 790 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.52 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 347 പേര്‍ഉറവിടമറിയാതെ ഏഴ് പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 5,988 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 26,709 പേര്‍ മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ഒക്ടോബര്‍ 18) 356

കേരളത്തില്‍ ഇന്ന് 6676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 6676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1199, തിരുവനന്തപുരം 869, കോഴിക്കോട് 761, തൃശൂര്‍ 732, കൊല്ലം 455, കണ്ണൂര്‍ 436, മലപ്പുറം 356, കോട്ടയം 350, പാലക്കാട് 327, ആലപ്പുഴ 316, ഇടുക്കി 268, പത്തനംതിട്ട 245, വയനാട്

പൊന്നാനിയിൽ ഫൈബർ വള്ളം മറിഞ്ഞ് കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.

പൊന്നാനി: കഴിഞ്ഞ വ്യാഴാഴ്ച പൊന്നാനിയിൽ മത്സ്യ ബന്ധത്തിനിടെ ഫൈബർ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹമാണ് പാലപ്പെട്ടി ഭാഗത്ത് കടലിൽ നിന്നും കണ്ടെത്തിയത്. മൃതദേഹം ബോട്ടിൽ പൊന്നാനി ഹാർബറിലേക്ക് കൊണ്ടു വരുന്നു

ഇടുക്കിഡാം നാളെ തുറക്കും

ഇടുക്കി: ഇടുക്കിഡാം നാളെ തുറക്കും. നാളെ രാവിലെ 11 മണിക്കാണ് ഡാം തുറക്കുക. ഡാമിന്‍റെ രണ്ട് ഷട്ടറുകളാണ് തുറക്കുന്നത്. ഷട്ടറുകള്‍ 100 സെ.മീ ഉയർത്തും. ഒരു ലക്ഷം ലിറ്റര്‍ വെള്ളം സെക്കന്‍റില്‍ പുറത്തുവിടും. 2,395 അടിയിലേക്ക് ജലനിരപ്പ്

തേനീച്ചയുടെ കുത്തേറ്റ് 7പേർ ഹോസ്പിറ്റലിൽ

മലപ്പുറം: ജില്ലയിലെ കുഴിമണ്ണ പഞ്ചായത്തിലെ മൂന്നാം വാർഡിൽ തേനീച്ച കുത്തേറ്റ് 7 പേർ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു ഇതിൽ 2പേരുടെ നില ഗുരുതരമാണ് ഇന്ന് ഉച്ചക്ക് 2മണിക്കാണ് സംഭവം

ഷോളയാറിൽ നിന്ന് കൂടുതൽ വെള്ളമെത്തുന്നു, ചാലക്കുടിയിൽ ജാഗ്രത നിർദേശം

തൃശൂർ: ദുരിതപ്പെയ്ത്തിന് ശേഷം സംസ്ഥാനത്തിന്റെ ചിലയിടങ്ങളിൽ മഴ മാറിയെങ്കിലും നിതാന്ത ജാഗ്രതയിൽ കേരളം. ഇന്നും നാളെയും ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. എന്നാൽ ബുധനാഴ്ച 12 ജില്ലകളിൽ യെലോ അലർട്ടുണ്ട്. ജലനിരപ്പ് ഉയർന്നതോടെ ഡാമുകൾ തുറന്ന്

കരിപ്പൂർ എയര്‍പോര്‍ട്ട് വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ ധാരണ; ഏറ്റെടുക്കുന്നത് 248.75 ഏക്കര്‍ ഭൂമി

കരിപ്പൂർ: എയര്‍പോര്‍ട്ട് വികസനത്തിന് ഭൂമി ഏറ്റെടുത്ത് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കൈമാറാന്‍ ധാരണയായതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. എയര്‍പോര്‍ട്ട് വികസനവുമായി ബന്ധപ്പെട്ട് ചേര്‍ന്ന ജനപ്രതിനിധികളുടെ