Fincat

കെ.ടി.ജലീലുമായി ചർച്ച നടത്തിയിട്ടില്ല; ഗവർണറെ സി.പി.എം ഭയപ്പെടുന്നു; പി.എം.എ സലാം

മലപ്പുറം: ഗവർണറെ സി.പി.എം ഭയപ്പെടുന്നു എന്ന് പി.എം.എ സലാം. സി.പി.എം നിലപാട് നിരാശാജനകമാണ്. കേരള സർക്കാർ സംഘപരിവാറിന് അടിമപ്പെട്ടിരിക്കുകയാണ്. കേരളീയരുടെ ആത്മാഭിമാനത്തിനാണ് ഇവിടെ ക്ഷതമേറ്റിരിക്കുന്നത്. കെ.ടി.ജലീലുമായി ചർച്ച

അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കാന്‍ ശ്രമം; മുഖ്യമന്ത്രിയെ കാണാനൊരുങ്ങി…

കോഴിക്കോട്: അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഇടതുമുന്നണിയോട് ആവശ്യപ്പെടാന്‍ ഐഎന്‍എല്‍ വഹാബ് പക്ഷത്തിന്റെ നീക്കം. ഇക്കാര്യത്തില്‍ എല്‍ഡിഎഫ് നേതൃത്വത്തിന്റെ തീരുമാനം നിര്‍ണായകമാകും. മുന്‍ പ്രസിഡന്റ് എ പി

ജില്ലയിൽ ലാംബ്ഡ പരിശോധനാ സൗകര്യമില്ല, പുകമറയിൽ സർട്ടിഫിക്കറ്റ്

മലപ്പുറം: ബി.എസ് 6 വാഹനങ്ങൾക്ക് പിന്നാലെ ബി.എസ് 4നും ലാംബ്ഡ പരിശോധന കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിർബന്ധമാക്കിയത് വാഹന ഉടമകളെയും പുക പരിശോധനാ കേന്ദ്രങ്ങളെയും ഒരുപോലെ വെട്ടിലാക്കുന്നു. ജില്ലയിൽ എവിടെയും ലാംബ്ഡ പരിശോധനയ്ക്കുള്ള

ആന്ധ്രയിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്ന വാഹനത്തിന്റെ ഉടമ മയക്കുമരുന്ന് കേസിൽ പിടിയിൽ

മലപ്പുറം: നിലമ്പൂർ കൂറ്റമ്പാറയിൽ 181 കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലും പിടിച്ചെടുത്ത കേസിൽ ഒരാൾ കൂടി എക്സൈസിന്റെ പിടിയിലായി. കഞ്ചാവ് ആന്ധ്രാപ്രദേശിൽ നിന്നു കൊണ്ടുവരുന്നതിനായി ഉപയോഗിച്ച ബൊലേറോ പിക്കപ്പിന്റെ ഉടമ ഗൂഡല്ലൂർ ഒന്നാം മൈൽ

ഭിക്ഷയായി ഒരു രൂപ നൽകിയത് ഇഷ്ടമായില്ല; ഭിക്ഷക്കാരൻ സ്ത്രീയെ കുത്തി

ആലുവ: ഭിക്ഷയായി ഒരു രൂപ നൽകിയതിന് ഭിക്ഷക്കാരൻ സ്ത്രീയെ ആക്രമിച്ചു.ആലുവ കെ.എസ്.ആർ.ടി.സി പരിസരത്ത് വെളിയാഴ്ച്ച ഉച്ചക്ക് രണ്ടിനാണ് സംഭവം. തമിഴ്നാട് പഴനി സ്വദേശി ബാലുവാണ് ആക്രമിച്ചത്. വികലാംഗനായ ബാലു ഇവിടെയിരുന്ന് പതിവായി

വനപാലകർ കുഴിയിൽ വീണ കുഞ്ഞിക്കടുവയെ രക്ഷപ്പെുത്തി

ബത്തേരി: കുഴിയിൽ വീണ കുഞ്ഞിക്കടുവയെ വനപാലകർ രക്ഷപ്പെടുത്തി. പരുക്കുകൾ ഒന്നും കൂടാത രക്ഷപ്പെട്ട കുഞ്ഞിക്കടുവയെ കൂട്ടിലാക്കി അമ്മക്കടുവയ്ക്കായുള്ള കാത്തിരിപ്പിലാണ് വനപാലകർ. വയനാട്ടിലെ ബത്തേരിക്കു സമീപം മന്ദംകൊല്ലിയിൽ മണിയുടെ സ്ഥലത്ത്

കഴുതയെ മോഷ്ടിച്ചതിന് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

ഹൈദരാബാദ്: തെലങ്കാനയിൽ കഴുതയെ മോഷ്ടിച്ചതിന് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. തെലങ്കാന നാഷണൽ സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫ് ഇന്ത്യയുടെ അദ്ധ്യക്ഷനും കോൺഗ്രസ് നേതാവുമായ വെങ്കട്ട് ബൽമൂറിനെയാണ് മോഷണക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്. തെലങ്കാന

ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കണ്ണൂര്‍: കൂത്തുപറമ്പില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീ പിടിച്ച് പൊള്ളലേറ്റ് കോഴിക്കോട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൂത്തുപറമ്പ് നരവൂര്‍ സ്വദേശി അനീഷ് കുമാര്‍(45) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ആറിനാണ് പാലത്തിന്‍കര -