Fincat

ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: കാരാട് സ്വദേശി ജിതിൻ വീടിന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ചന്തക്കുന്ന് ജാം ജൂമിലെ ജീവനക്കാരനാണ് മൃതദേഹം നിലമ്പൂർ മോർച്ചറിയിലേക്ക് മാറ്റി പോലീസ് അന്വേഷണം ആരംഭിച്ചു

ഇന്ത്യൻ നോട്ടിനു പകരം ദിർഹം: അഞ്ചുലക്ഷം രൂപ തട്ടിയെടുത്തു; ബംഗ്ലാദേശുകാരൻ പിടിയിൽ

ചങ്ങരംകുളം: ഇന്ത്യൻ നോട്ടിനു പകരം ദിർഹം നൽകാമെന്നുപറഞ്ഞ് വ്യാപാരികളുടെ അഞ്ചുലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ ബംഗ്ലാദേശുകാരൻ അറസ്റ്റിലായി. കേസിലെ പ്രധാന പ്രതിയും ബംഗ്‌ളാദേശ് സ്വദേശിയും ജാർഖണ്ഡ് വിലാസത്തിൽ താമസക്കാരനുമായ ഫാറൂക്ക്

ഉത്ര വധക്കേസിൽ ശിക്ഷ ഇന്ന്: പ്രതിക്ക് വധശിക്ഷ നൽകണമെന്ന് മറ്റൊരു കേസിലും ആവശ്യപ്പെട്ടിട്ടില്ല,…

തിരുവനന്തപുരം: സൂരജ് ചെയ്തത് കൊടും കുറ്റകൃത്യമെന്ന് ഉത്ര വധക്കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ ജി മോഹൻരാജ്. പ്രതിക്ക് വധശിക്ഷ നൽകണമെന്ന് താൻ മറ്റൊരു കേസിലും ആവശ്യപ്പെട്ടിട്ടില്ലെന്നും, നിയമപരമായ ബാദ്ധ്യതയാണ് നിറവേറ്റുന്നതെന്നും അദ്ദേഹം

മാപ്പിളപ്പാട്ട് ഗായകൻ വി എം കുട്ടി അന്തരിച്ചു

കോഴിക്കോട് : മാപ്പിളപ്പാട്ട് കലാകാരൻ വി എം കുട്ടി (86) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ കലാകാരനായിരുന്നു വി എം

ഊഞ്ഞാൽ കയര്‍ കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ത്ഥി മരിച്ചു.

പൂക്കോട്ടുംപാടം: കൂട്ടുകാര്‍ക്കുമൊത്ത് കളിക്കുന്നതിനിടെ ഊഞ്ഞാല്‍കയര്‍ കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം പൂക്കോട്ടുംപാടം വട്ടപ്പാടം തീക്കുന്നന്‍ സതീഷ് ബാബു – രജിത ദമ്പതികളുടെ ഏക മകന്‍ അര്‍ജ്ജുന്‍ (9) ആണ് മരിച്ചത്.

കനത്ത മഴ; മലപ്പുറത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു

മലപ്പുറം: കനത്ത മഴ സാധ്യത കണക്കിലെടുത്ത് മലപ്പുറത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു. നിലമ്പൂർ നാടുകാണി, നിലമ്പൂർ കക്കാടംപൊയിൽ പാതകളിൽ രാത്രി 9 മണി മുതൽ രാവിലെ 6 വരെ ഗതാഗതവും നിരോധിച്ചിട്ടുണ്ട്. എല്ലാ വിധ ഖനന

നെടുമുടിക്ക് തിരുന്നാവായയുടെ ആദരാഞ്ജലികൾ

തിരുന്നാവായ: തമ്പി ലൂടെ അഭ്രപാളിയിലെത്തിയ മഹാ നടൻ നെടുമുടി വേണുവിന് തിരുന്നാവായയുടെ ആദരാഞ്ജലികൾ . നാല് പതിറ്റാണ്ട് മുമ്പ്അദ്ദേഹത്തിന്റെ ആദ്യ സിനിമയായ തമ്പിന്റെ നിർമ്മാണ സമയത്ത് കൂടെയുണ്ടായിരുന്ന നാട്ടുകാർ ഒത്ത് കൂടിയാണ്

ജില്ലയില്‍ വിവിധയിടങ്ങളില്‍ നാശനഷ്ടങ്ങള്‍

കനത്ത മഴയിലും കാറ്റിലും ജില്ലയില്‍ വിവിധയിടങ്ങളില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചു. രണ്ട് കുട്ടികള്‍ക്ക് ജീവഹാനി സംഭവിച്ചതിനോടൊപ്പം നിരവധി വീടുകള്‍ ഭാഗികമായി തകരുകയും നിരവധി വീടുകളില്‍ വെള്ളം കയറുകയും ചെയ്തു. കൊണ്ടോട്ടി താലൂക്കില്‍

കൂട്ടായിലെ സ്കൂൾ ക്ലാസ് മുറിയിൽ കഞ്ചാവ് പൊതി കണ്ടെത്തി

കൂട്ടായി:കൂട്ടായി നോർത്ത് ജി.എം.എൽ.പി.സ്കൂളിൽ (എഴുത്തുമ്മ സ്കൂർ)കഞ്ചാവ് പൊതി കണ്ടെത്തി.പ്ലാസ്റ്റിക് കവറിൽ പേക്ക് ചെയ്ത അര കിലോ തൂക്കം വരുന്ന കഞ്ചാവ് പൊതിയാണ് ക്ലാസ് റൂമിൽ നിന്നും കണ്ടെത്തിയത്.സ്ക്കൂളിൽ പ്രവർത്തിക്കുന്ന ബഡ്‌സ് ക്ലാസ്സ്‌

ജനവാസ മേഖലയിൽ വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു

കണ്ണൂർ: ചന്ദനക്കാംപാറ ജനവാസ മേഖലയിൽ കാട്ടാന വൈദ്യുതാഘതമേറ്റ് ചരിഞ്ഞു. ചൊവ്വാഴ്ച പുലർച്ചെയോടെ കാട്ടാന ചരിഞ്ഞത്. കൃഷിയിടത്തിലെ വൈദ്യുത പോസ്റ്റ് കാട്ടാന കുത്തിയിട്ട നിലയിലാണ്. ഇതിലൂടെ ഷോക്കേറ്റാകാം ആന ചെരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം.