Fincat

റോഡിന്റെ ശ്വാചിനി യാവസ്ഥ പരിഹരിക്കുക: നിവേദനം നൽകി

തിരൂർ: പൊന്മുണ്ടം പഞ്ചായത്തിലെ പൊൻമുണ്ടം വൈലത്തൂർ പാനേങ്കല പടി റോഡിന്റെ ശ്വാചിനീയാവസ്ഥ പരിഹാരം കാണണമെന്നാവശ്യ പെട്ടു കൊണ്ട് പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക് എസ്, ഡി, പി, ഐ പൊന്മുണ്ടം പഞ്ചായത്ത്‌ കമ്മിറ്റി നിവേദനം നൽകി.

ആഭ്യന്തര വിമാന സർവീസുകൾക്കുള്ള നിയന്ത്രണം നീക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ രോഗികളുടെ എണ്ണം കുറയുന്നതിനിടെ ആഭ്യന്തര വിമാന സർവീസുകൾക്കുള്ള നിയന്ത്രണം നീക്കി കേന്ദ്രസർക്കാർ. ഒക്​ടോബർ 18 മുതൽ മുഴുവൻ സീറ്റിലും യാത്രക്കാരെ പ്രവേശിപ്പിച്ച് വിമാനകമ്പനികൾക്ക് സർവീസ്​ ​ നടത്താം. നിലവിൽ 85

വീട് തകര്‍ന്ന് മരിച്ച കുട്ടികളുടെ കുടുംബത്തിന് പരമാവധി ധനസഹായം അനുവദിക്കും: റവന്യൂ വകുപ്പ് മന്ത്രി…

കരിപ്പൂരില്‍ വീട് തകര്‍ന്ന് മരിച്ച കുട്ടികളുടെ കുടുംബത്തിന് അടിയന്തിര ധനസഹായം അനുവദിക്കാന്‍ റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ

കോവിഡ് 19: ജില്ലയില്‍ വൈറസ് ബാധിതര്‍ കുറയുന്നു വൈറസ്ബാധ സ്ഥിരീകരിച്ചത് 366 പേര്‍ക്ക്; 1,049…

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.78 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 347 പേര്‍ഉറവിടമറിയാതെ 10 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 8,060 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 36,820 പേര്‍ മലപ്പുറം ജില്ലയ്ക്ക് ആശ്വാസമായി പ്രതിദിന കോവിഡ്

കേരളത്തില്‍ ഇന്ന് 7823 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 7823 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1178, എറണാകുളം 931, തിരുവനന്തപുരം 902, കോഴിക്കോട് 685, കോട്ടയം 652, കണ്ണൂര്‍ 628, പാലക്കാട് 592, കൊല്ലം 491, ആലപ്പുഴ 425, പത്തനംതിട്ട 368, മലപ്പുറം 366, ഇടുക്കി 285, വയനാട്

കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങൾക്ക് പ്രളയ മുന്നറിയിപ്പ്; ആറ് നദികൾ കരകവിയാൻ സാധ്യത

ന്യൂഡല്‍ഹി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ജല കമ്മീഷന്‍ കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്ക് പ്രളയ മുന്നറിയിപ്പു നല്‍കി. മൂന്നു സംസ്ഥാനങ്ങളിലായി ആറു നദികള്‍ കരകവിഞ്ഞ് വെള്ളപ്പൊക്കമുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ്

സംസ്ഥാനത്തെ ഇനത്തെ പ്രധാന സംഭവങ്ങൾ

സംസ്ഥാനത്ത് കനത്ത മഴ: താഴ്ന്ന ഭാഗങ്ങൾ വെള്ളത്തിൽ, അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പ് താനൂരിൽ ദയാ ആശുപത്രിയിൽ വെള്ളം കയറിതാനൂരിൽ ദയാ ആശുപത്രിയിൽ വെള്ളം കയറി. രോഗികളെ മാറ്റുന്നു ഇരുനില കെട്ടിട്ടം തകർന്ന് വീണുവടകര

താനാളൂർ കനിവ് ട്രസ്റ്റ് ഹെൽത്ത്‌ കാർഡ് വിതരണവും ഉപഹാരസമർപ്പണവും നടത്തി.

താനാളൂർ:ജീവകാരുണ്യ പ്രവർത്തനരംഗത്ത് 15 വർഷക്കാലമായി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന താനാളൂർ കനിവ് ചാരിറ്റബ്ൾ ട്രസ്റ്റിന്റെ കീഴിൽ നിർധനകുടുംബങ്ങൾക്ക് നൽകിവരുന്ന ഹെൽത്ത്‌ കാർഡിന്റെ വിതരണോൽഘടനം താനാളൂർ പഞ്ചായത്ത്

എടപ്പാളിലെ സ്കൂൾ അധ്യാപകനെ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി

എടപ്പാൾ: ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം സീനിയർ അധ്യാപകനും, കൊല്ലം സ്വദേശിയുമായ ബെനഡിക്ട് എന്നവരെയാണ് താമസ സ്ഥലത്ത് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹത്തിൽ നിന്ന് ദുർഗന്ധം വന്നതോടെയാണ്

താനൂരിലെ കോവിഡ് ആശുപതിയിൽ വെള്ളം കയറി

താനൂർ: താനൂർ ദയ ഹോസ്പിറ്റലിലാണ് പരിസരത്തെ തോട് കരകവിഞ്ഞതിനെ തുടർന്ന് വെള്ളം കയറിയത് ആശുപത്രിയിലെ താഴത്തെ നില മുഴുവനായും വെള്ളം കയറി മൂന്ന് വെന്റിലേറ്റർ രോഗിയുൾപ്പെടെ പത്തോളം രോഗികളെ തിരൂരിലേയും മഞ്ചേരിയിലേയും ആശുപത്രിയിലേയ്ക്ക്