Fincat

തിരൂര്‍ ജില്ലാ ആശുപത്രിയിലെ നവീകരിച്ച രക്തബാങ്ക് നാടിന് സമര്‍പ്പിച്ചു

തിരൂര്‍: ജില്ലാ ആശുപത്രിയിലെ നവീകരിച്ച രക്തബാങ്കിന്റെ ഉദ്ഘാടനം കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് ആശുപത്രി കെട്ടിടത്തിന്റെ രണ്ടാം

പോളിടെക്‌നിക് കോളജ് സ്‌പോട്ട് അഡ്മിഷന്‍

മലപ്പുറം ജില്ലിയിലെ പോളിടെക്‌നിക് കോളേജുകളിലെ 2021-22 അദ്ധ്യയന വര്‍ഷത്തെ ത്രിവത്സര ഡിപ്ലോമ പ്രവേശനത്തിന് ഒഴിവുളള സീറ്റുകളിലേക്ക് ഒക്‌ടോബര്‍ 11, 12, 13 തീയ്യതികളില്‍ നോഡല്‍ പോളിടെക്‌നിക്കായ പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജില്‍

കരിപ്പൂരിൽ 1.94 കോടിയുടെ സ്വർണം പിടിച്ചു

കരിപ്പൂർ: വിമാനത്താവളത്തിൽ നാലു യാത്രക്കാരിൽനിന്നായി 1.94 കോടി വിലവരുന്ന 4.1 കിലോ സ്വർണം ഡി.ആർ.ഐ. സംഘവും എയർകസ്റ്റംസ് ഇന്റലിജൻസും ചേർന്ന് പിടികൂടി. ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിലെത്തിയ മലപ്പുറം വേങ്ങര സ്വദേശി എമർജൻസി

കിടപ്പ് മുറിയിലെ എസി പൊട്ടിത്തെറിച്ചു; ഭാര്യയും ഭര്‍ത്താവും വെന്തുമരിച്ചു

മധുര: കിടപ്പ് മുറിയിലെ എയര്‍ കണ്ടീഷ്ണര്‍ പൊട്ടിത്തെറിച്ച് ഭാര്യയും ഭര്‍ത്താവും വെന്തുമരിച്ചു. തമിഴ്നാട്ടിലെ മധുര ആനയൂര്‍ എസ്.വി.പി നഗറിലാണ് സംഭവം. ശിക്തികണ്ണന്‍ (43), ഭാര്യ ശുഭ എന്നിവരാണ് മരണപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.

പതിനൊന്നുകാരി കടലിൽ മുങ്ങി മരിച്ചു

കോഴിക്കോട്: പയ്യോളി കോട്ടകടപ്പുറത്ത് പതിനൊന്നുകാരി കടലിൽ മുങ്ങി മരിച്ചു. മണിയൂർ മുതുവന കുഴിച്ചാലിൽ റിജുവിന്‍റെ മകൾ സനോമിയ ആണ് മരിച്ചത്. അനുജൻ സിയോണിന്‍റെ ഒന്നാം പിറന്നാളാഘോഷത്തിനായി ബീച്ചിൽ എത്തിയതായിരുന്നു കുടുംബം.

ബൈക്കിൽ കറങ്ങി കഞ്ചാവ് കച്ചവടം: രണ്ട് യുവാക്കൾ പിടിയിൽ

പെരിന്തൽമണ്ണ: സ്‌കൂട്ടറിൽ കച്ചവടത്തിനായി കടത്തിക്കൊണ്ടുവന്ന മൂന്ന് കിലോ കഞ്ചാവുമായി രണ്ടുപേരെ പെരിന്തൽമണ്ണ എക്‌സൈസ് സംഘം അറസ്റ്റുചെയ്തു. മലപ്പുറം പാങ്ങ് പുളിവെട്ടി തേനാംപിലാക്കൽ മുഹമ്മദ് കബീർ(27), പാങ്ങ് കമ്പനിപ്പടി മുരിങ്ങത്തോട്ടിൽ

ഡീസലിനും സെഞ്ച്വറി; ഇന്ധനവില ഇന്നും കൂട്ടി

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. ഡീസൽ ലിറ്ററിന് 38 പൈസയും, പെട്രോളിന് 32 പൈസയുമാണ് വർദ്ധിച്ചത്. കേരളത്തിൽ ഡീസൽ വില നൂറ് കടന്നു. പാറശാലയിൽ ഒരു ലിറ്റർ ഡീസലിന് 100.11 രൂപയും, പൂപ്പാറ 100.05 രൂപയുമാണ് ഇന്നത്തെ വില. ഇടുക്കിയിലെ

ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ മൃതദേഹത്തിൽ നിന്ന് ഫോൺ അടിച്ചുമാറ്റി; എസ് ഐക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ ഫോൺ അടിച്ചു മാറ്റിയ എസ്ഐക്ക് സസ്പെൻഷൻ. മംഗലപുരം സ്റ്റേഷനിൽ എസ്ഐ ആയിരുന്ന ജ്യോതി സുധാകറിനെയാണ് സസ്പെൻഡ് ചെയ്തത്. നിലവിൽ ഇയാൾ ചാത്തന്നൂർ എസ് ഐയാണ്. മോഷ്ടിച്ച ഫോണിൽ ഔദ്യോഗിക സിം ഇട്ട്

റെസ്റ്റോറന്‍റിൽ ഭക്ഷണം കഴിക്കാൻ എത്തിയവരുടെ കാർ തട്ടിയെടുത്ത സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ

മലപ്പുറം: ദേശീയപാതയിലെ കോട്ടക്കൽ ചങ്കുവെട്ടിയിലെ റസ്റ്റോറന്റിൽ കുടുംബവുമായി ഭക്ഷണം കഴിക്കാൻ എത്തിയ വ്യക്തിയുടെ കാർ സെക്യൂരിറ്റി ജീവനക്കാരൻ തട്ടിയെടുത്തു. പാർക്ക് ചെയ്യാൻ ഏൽപ്പിച്ച വാഹനവുമായാണ് സെക്യൂരിറ്റി ജീവനക്കാരൻ കടന്നുകളഞ്ഞത്.

കോട്ടയ്ക്കൽ സ്വദേശിനിയുടെ ദുരൂഹ മരണം കൊലപാതകം

മലപ്പുറം: കഴിഞ്ഞ ദിവസം കോട്ടക്കൽ സ്വദേശിനി മർദനമേറ്റു ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. ദേഹമാസകലം മുറിവേറ്റ ഉമ്മുകുൽസുവിനെ (32) ഇന്നലെയാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചിരുന്നു.