ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു
പിറവം: മുളക്കുളം വടക്കേക്കര കോച്ചേരിത്താഴത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കോച്ചേരിത്താഴം കുന്നുമ്പുറത്ത് ബാബു എന്ന ബാഹുലേയന്റെ ഭാര്യ ശാന്ത (56) യാണ് വെട്ടേറ്റു മരിച്ചത്. കൃത്യത്തിനു ശേഷം അടുത്ത വീട്ടിലെത്തി വിവരം പറഞ്ഞ ബാഹുലേയ!-->!-->!-->…