ഉറൂബ് അനുസ്മരണം നടത്തി
മലപ്പുറം: ശ്രീധരന്‍ നമ്പീശന്‍ വായനശാല & കലാസമിതി ഉറൂബ് അനുസ്മരണം നടത്തി കഥാകൃത്ത് പ്രമോദ് മണ്ണില്‍തൊടി ചടങ്ങ് ഉദ്ഘാടനം ചെയ്തു .സി .രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു .
ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് കഥാകൃത്ത് പ്രമോദ് മണ്ണില്‍തൊടി!-->!-->!-->…
