തിരൂർ ആർ എം എസ് ഓഫീസ് അടച്ചു പൂട്ടരുത്: ഇ. ടി മുഹമ്മദ് ബഷീർ എം. പി, ചീഫ് പി എം ജി ക്ക് കത്തയച്ചു
തിരൂർ: ചെലവ് ചുരുക്കലിന്റെ ഭാഗമായി ജില്ലയിലെ തപാൽ വകുപ്പിന്റെ ഏക റെയിൽവേ മെയിൽ സർവീസ് സെന്റർ ആയ തിരൂർ ആർ എം എസ് ഓഫീസ് നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും പ്രസ്തുത ഓഫീസ് അവിടെത്തന്നെ നിലനിർത്തണമെന്നും ആവശ്യപ്പെട്ട് ചീഫ്!-->!-->!-->…
