സ്ത്രീ ശാക്തീകരണം കാലഘട്ടത്തിന്റെ അനിവര്യത: പി.കെ.കൃഷ്ണദാസ്.
മലപ്പുറം: സ്ത്രീ ശാക്തീകരണം സാമൂഹ്യ മണ്ഡലത്തില്‍ വലിയ മാറ്റത്തിനിടയാക്കുമെന്നും കേരളത്തിലെ ആകെ ജീവനക്കാരുടെ 60% ത്തിലധികം വരുന്ന വനിതാ ജീവനക്കാര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സ്ത്രീ സമൂഹത്തിന് താങ്ങാവണമെന്നും സിപിഐ ജില്ലാ സെക്രട്ടറി പി.!-->…
