Fincat

ഫേസ്‌ബുക്കിന് പിന്നാലെ വാട്‌സ് ആപ്പിലും വ്യാജ അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ്; അറിയാം ലോകത്തെ പുതിയ…

തിരുവനന്തപുരം: ഫേസ്‌ബുക്കിൽ ഒരാളുടെ വ്യാജ അക്കൗണ്ട് ഉണ്ടാക്കി മെസഞ്ചർ വഴി പണം തട്ടുന്ന രീതി തുടങ്ങിയിട്ട് നാളുകൾ കുറച്ചായി.പലരും തങ്ങളുടെ ഫേയ്ക്ക് ഐഡിയെപ്പറ്റി മുന്നറിയിപ്പുമായി ഫേസ്‌ബുക്കിൽ മുന്നറിയിപ്പ് നൽകുമ്പോഴാണ് തട്ടിപ്പിനെ പറ്റി

പറമ്പാട്ട് ഹുസൈൻ (ബാവ) നിര്യാതനായി.

തിരൂർ : പയ്യനങ്ങാടി കോട്ട് തങ്ങൾസ് റോഡ് സ്വദേശി പരേതനായ പറമ്പാട്ട് മുഹമ്മദ്‌ മകൻ പറമ്പാട്ട് ഹുസൈൻ (ബാവ - 72) നിര്യാതനായി.ഭ്യാര്യ : സുഹറ. മക്കൾ ഷൗക്കത്ത് (ഔട്ടോ ഡ്രൈവർ), ഫൈസൽ, ഫാസിൽ (ഇരുവരും ദുബൈ), റഹീന (ഇരിങ്ങാവൂർ).മരുമക്കൾ:ഷഹല,

കമ്പികള്‍ അഴിച്ചുമാറ്റുന്നതിനിടെ ലൈന്‍മാന്‍ പോസ്റ്റിലിരുന്ന് മരിച്ചു

മാള: കൊമ്പൊടിഞ്ഞാമാക്കല്‍ കെഎസ്ഇബിയിലെ ലൈന്‍മാന്‍ കമ്പികള്‍ അഴിച്ചുമാറ്റുന്നതിനിടെ പോസ്റ്റിലിരുന്ന് മരിച്ചു. തിരുവനന്തപുരം കിളിമാനൂര്‍ സൂരജ് ഭവനില്‍ ഭാസ്‌കരന്‍ ആചാരിയുടെ മകന്‍ സുധീഷ് (50) ആണ് മരിച്ചത്. കുഴിക്കാട്ടുശ്ശേരി ഗ്രാമിക

മൂന്നുമാസത്തിനിടെ 1557 പദ്ധതികൾ; നൂറുദിന പരിപാടികളുമായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നൂറുദിന കർമപരിപാടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നൽകുന്ന സർക്കാർ. ഫെബ്രുവരി 10 മുതൽ രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക ദിനമായി മേയ് 20 വരെ 100 ദിന പരിപാടി നടപ്പാക്കുമെന്ന്

കുണ്ടനി ഗോപി അന്തരിച്ചു.

പുറത്തൂർ: മരവന്ത കുണ്ടനി ഗോപി (54) അന്തരിച്ചു. ഭാര്യ: പ്രീത. മക്കൾ: അനൂപ്, ദിലീപ്, അനിലമരുമക്കൾ: ജൈഷ, വന്ദന, സ്വരാജ്സഹോദരൻ: സുബ്രഹ്മണ്യൻ

കോവിഡിന്റെ മനഃശാസ്ത്ര സ്വാധീനം: കാലിക്കറ്റിൽ സെമിനാര്‍ തുടങ്ങി

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലാ മനഃശാസ്ത്ര പഠനവിഭാഗം 'സൈക്കോവ്' എന്ന പേരില്‍ നടത്തുന്ന സെമിനാറിന് തുടക്കമായി. കോവിഡ് മഹാമാരി വിവിധ മേഖലകളില്‍ ഉണ്ടാക്കിയ മനഃശാസ്ത്രപരമായ സ്വാധീനം എന്ന വിഷയത്തില്‍ നടക്കുന്ന പരിപാടി വൈസ് ചാന്‍സലര്‍

കൊവിഡ് പരിശോധനകള്‍ നിര്‍ത്തിവെക്കുമെന്ന് ലാബുടമകള്‍

മലപ്പുറം: തികച്ചും ഏകപക്ഷീയമായിമൂന്നാം തവണയും കോവിഡ് പരിശോധനകളുടെ നിരക്ക് കുറച്ച ഗവണ്‍മെന്റിന്റെ ഏകപക്ഷീയമായ നടപടിയില്‍ പ്രതിഷേധിച്ച് എല്ലാവിധ കൊവിഡ് പരിശോധനകളും അടിയന്തരമായി നിര്‍ത്തിവെക്കുമെന്ന് മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍

കരിപ്പൂർ സ്വർണ്ണ കടത്ത് കവർച്ചാ സംഘത്തിലെ 7 പേർ കൂടി പിടിയിൽ

കൊണ്ടോട്ടി: കരിപ്പൂർ എയർപോർട്ട് വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണ്ണം കവർച്ച ചെയ്ത അന്തർജില്ലാ കവർച്ചാ സംഘത്തിലെ 7 പേരെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. മലപ്പുറം നിലമ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൊട്ടേഷൻ സംഘത്തലവനും

സംസ്ഥാനത്ത് ഇന്ന് 23,253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 23,253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 4441, തിരുവനന്തപുരം 2673, കോട്ടയം 2531, കൊല്ലം 2318, തൃശൂര്‍ 1790, കോഴിക്കോട് 1597, ആലപ്പുഴ 1405, പത്തനംതിട്ട 1232, മലപ്പുറം 1200, ഇടുക്കി 1052, കണ്ണൂര്‍ 966, പാലക്കാട്

പരപ്പനങ്ങാടി കോഴിക്കോട് റോഡിൽ ഗതാഗതം നിരോധിച്ചു

കോഴിക്കോട് ജില്ലയിലെ മണ്ണൂര്‍-ചാലിയം റോഡിന്റെ നവീകരണ പ്രവൃത്തി കാരണം കടുക്ക ബസാര്‍ ജംഗ്ഷനിലൂടെയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു. പരപ്പനങ്ങാടിയില്‍ നിന്നും കടുക്ക ബസാര്‍ വഴി കോഴിക്കോട്ടേക്ക് പോകേണ്ട വാഹനയാത്രക്കാര്‍