നന്മ മലപ്പുറം മേഖല സമ്മേളനം നടത്തി
മലപ്പുറം: കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ വിഭാഗം കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ മലപ്പുറം മേഖല സമ്മേളനം നടത്തി. സമ്മേളനം കവി ജി കെ റാം മോഹന്‍ ഉദ്ഘാടനം ചെയ്തു . ചടങ്ങില്‍ മേഖല പ്രസിഡന്റ് മജീഷ്യന്‍ മലയില്‍ ഹംസ അധ്യക്ഷത വഹിച്ചു.
നന്മ!-->!-->!-->…
