അനീതികൾക്കെതിരിൽ ഭരണകൂടം പോലും നിഷ്ക്രിയമാകുന്നു: സി ടി ശുഹൈബ്
കല്പകഞ്ചേരി: സമൂഹത്തിൽ നടക്കുന്ന അനീതികളെ തുടച്ചുനീക്കാൻ നടപടികൾ സ്വീകരിക്കേണ്ട ഭരണകൂടങ്ങൾ പോലും നിഷ്ക്രിയമാകുന്ന അവസ്ഥയാണ് നിലനിൽക്കുന്നതെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ടി ശുഹൈബ് പറഞ്ഞു.!-->!-->!-->…
