Fincat

പ്രവാസി മലയാളി നാട്ടിലേക്കുള്ള യാത്രയില്‍ വിമാനത്തില്‍ മരണപ്പെട്ടു

അരീക്കോട്: പ്രവാസി മലയാളി നാട്ടിലേക്കുള്ള യാത്രയില്‍ വിമാനത്തില്‍ മരണപ്പെട്ടു. ഈസ്റ്റ് വടകമുറിയില്‍ താമസിക്കുന്ന കൊല്ല തൊടി മുഹമ്മദാണ്‌ മരണപെട്ടത്. ദുബെയില്‍ നിന്നും നാട്ടിലേക്ക് മടങ്ങുബോള്‍ വിമാനത്തില്‍ വെച്ച്

താനാളൂരിൽ ബസ്സും, ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച്‌ വിദ്യാര്‍ത്ഥി മരിച്ചു.

താനൂര്‍: ബസ്സും, ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച്‌ വിദ്യാര്‍ത്ഥി മരിച്ചു. താനാളൂര്‍ അരീക്കാട് സ്വദേശി വടക്കിനിയേടത്ത് അഷ്റഫിന്റെ മകള്‍ സഫ്ല ഷെറിനാ (7 )ണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ എട്ടരയോടെ താനാളൂര്‍ ചുങ്കത്ത് വച്ചാണ് അപകടം.

മലപ്പുറം സ്വദേശിയായ മോഡലിനെ കൊച്ചിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു; പ്രതി കസ്റ്റഡിയിൽ

കൊച്ചി: കൊച്ചിയിൽ മോഡലിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. മലപ്പുറം സ്വദേശിനിയായ 27 കാരിയെയാണ് കാക്കനാട് ഫ്‌ലാറ്റിൽ പൂട്ടിയിട്ട് പീഡിപ്പിച്ചത്. സംഭവത്തിൽ ആലപ്പുഴ ആറാട്ടുപുഴ പുത്തൻപറമ്പിൽ വീട്ടിൽ സലിൻകുമാറിനെ (31) ഇൻഫോപാർക്ക്

ദുബായിൽ നിന്ന് നാല് കോടിയുടെ ഉറൂസ് നാട്ടിലെത്തിച്ച് പ്രവാസി

പെരിന്തൽമണ്ണ: ദുബായിൽ നിന്ന് 4 കോടിയുടെ ലോംബോർഗിനി ഉറൂസ് നാട്ടിലെത്തിച്ച് പ്രവാസി വ്യവസായി. മങ്കട സ്വദേശിയും ദുബായിൽ വ്യവസായിയുമായ പി.ടി ഇർഷാദ് ആണ് ലോകത്തിൽ തന്നെ ഏറ്റവും വേഗതയേറിയ കാറുകളിൽ ഒന്നായ ലോംബോർഗിനി ഉറൂസ് ദുബായിൽ നിന്നും കപ്പൽ

വഖഫ് നിയമനം പി എസ് സിക്ക് വിടരുതെന്ന് പറയുന്നതിൽ എന്താണ് വർഗീയത: വിഡി സതീശൻ

മലപ്പുറം: വഖഫ് നിയമനം പി എസ് സിക്ക് വിടരുതെന്ന് പറയുന്നതിൽ എവിടെയാണ് വർഗീയതയെന്ന് മനസ്സിലാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീഷൻ. സർക്കാർ വഖഫ് വിഷയത്തിലുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ്. വഖഫ് നിയമനം പിഎസ് സിക്ക് വിട്ട നിയമം

ഈഴവ സമുദായത്തെ മാറ്റി നിര്‍ത്തി ആര്‍ക്കും മുന്നോട്ട് പോവാനാവില്ല

മലപ്പുറം: ശ്രീനാരായണ ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് കേരളത്തിലെ വിവിധ സാമൂഹിക പരിഷ്‌കര്‍ത്താക്കളിലൂടെ ഉയര്‍ന്നു വന്ന ഈഴവ സമുദായത്തെയും എസ് എന്‍ ഡി പി യോഗത്തെയും മാറ്റി നിര്‍ത്തി കൊണ്ട് ഒരു അധികാര കേന്ദ്രത്തിനും മുന്നോട്ട് പോകാനാവില്ലെന്ന്

ആര്യാടന്‍ മുഹമ്മദിന് രാജീവ് ഗാന്ധി അവാര്‍ഡ് സമ്മാനിച്ചു

മലപ്പുറം : രാജീവ് ഗാന്ധി സെന്റര്‍ ഏര്‍പ്പെടുത്തിയ രാജീവ് ഗാന്ധി പുരസ്‌കാരം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന് സമ്മാനിച്ചു. ഡി സി സി പ്രസിഡന്റ് വി എസ് ജോയ് അധ്യക്ഷത വഹിച്ചു. എ പി

കെ റെയില്‍ പദ്ധതിക്കെതിരെ കോണ്‍ഗ്രസ് സമരം ശക്തമാക്കും: വി ഡി സതീശന്‍

മലപ്പുറം: കെ റെയില്‍ പദ്ധതിക്കെതിരെ കോണ്‍ഗ്രസ് സമരം ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മലപ്പുറം ജില്ലാ കോണ്‍ഗ്രസ് നേതൃ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ റെയില്‍ പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭം യൂണിറ്റ്

ഓൺലൈൻ തട്ടിപ്പ്: യുവാവും യുവതിയും പിടിയിൽ; സംഘം തട്ടിയെടുത്തത് ലക്ഷങ്ങൾ

പാലക്കാട്: ഓൺലൈൻ വഴി പണം തട്ടിപ്പ് നടത്തുന്ന സംഘത്തിലെ യുവാവും യുവതിയും പാലക്കാട് സൈബർ പൊലീസിന്റെ പിടിയിലായി. നൈജീരിയൻ സ്വദേശിയായ യുവാവും നാഗാലാൻഡുകാരിയായ യുവതിയുമാണ് പിടിയിലായത്. വിദേശത്ത് താമസിക്കുന്നവരാണെന്ന് വിശ്വസിപ്പിച്ച്