നാളെ മുതൽ ഈ സാധനങ്ങൾ തൊട്ടാൽ പൊള്ളും
ന്യൂഡൽഹി: ജനങ്ങളുടെ ദുരിതം കൂട്ടി അരി മുതൽ പയറിന് വരെ നാളെ മുതൽ വിലകൂടുകയാണ്. അരിയും പയറുമാണ് നാം ചർച്ച ചെയ്യുന്നതെങ്കിലും വിലക്കയറ്റം അതിലൊതുങ്ങുന്നതല്ല. ജനജീവിതത്തെ സാരമായി ബാധിക്കുന്ന വിലക്കയറ്റമാണ് നാളെ മുതൽ ഓരോ കുടുംബത്തേയും!-->!-->!-->…
