Main Banner

ശ്രീനിവാസൻ കൊലക്കേസ്: ഒമ്പത് എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ ഒളിവിൽ കഴിയുന്ന ഒൻപത് എസ്‍ഡിപിഐ-പോപ്പുലർഫ്രണ്ട് പ്രവർത്തകർക്കായി അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. പട്ടാമ്പി സ്വദേശികളായ അഷറഫ്, അബ്ദുൾ റഷീദ്, മുഹമ്മദ് ഹക്കിം, സഹീർ,…

റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ തീവണ്ടി തട്ടി; വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം

കണ്ണൂർ: കക്കാട് റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ തീവണ്ടി തട്ടി പ്ലസ് വൺ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം. അലവിൽ നിച്ചുവയൽ സ്വദേശി നന്ദിത പി കിഷോർ ആണ് മരിച്ചത്. രാവിലെയോടെയായിരുന്നു സംഭവം. ചിറക്കൽ അർപ്പാംതോട് റെയിൽവേ…

വിദ്യാർത്ഥികളെ അനുമോദിച്ചു._ സാഭിമാനം-2022

ആലത്തിയൂർ: ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിലെ ഉന്നത വിജയികളെ ആദരിക്കലും കരിയർ ഗൈഡൻസ് ക്ലാസും നടത്തി. ആലത്തിയൂർ കുഞ്ഞിമോൻ ഹാജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്ക്കൂളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ…

എകെജി സെന്റർ ആക്രമണ കേസ് അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: എകെജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ കേസില്‍ പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നു. പ്രതിയിലേക്ക് എത്തുന്ന ഒരു തെളിവും അന്വേഷണ സംഘത്തിന് ലഭിച്ചില്ല. ശാസ്ത്രീയ അന്വേഷണവും വിഫലമായി. പുതിയ തെളിവ് ലഭിക്കാതെ കൂടുതല്‍ തുടര്‍…

കുളത്തിൽ വീണ രണ്ടാമത്തെ കുട്ടിയും മരിച്ചു

മലപ്പുറം: പൊൻമളയിൽ കുളത്തിൽ വീണ രണ്ടാമത്തെ കുട്ടിയും മരിച്ചു. പറങ്കിമൂച്ചിക്കൽ കുറുപ്പുംപടി ഫക്കീർ മുഹമ്മദിന്റെയും സുൽഫത്തിന്റെയും മകൾ ഫാത്തിമ മെഹറ (ഒന്നര)യാണ് മരിച്ചത്. ഒന്നര വയസ്സുകാരിയ്‌ക്കൊപ്പം കുളത്തിൽ വീണ സഹോദരൻ മുഹമ്മദ് ഹമീം…

ബൈക്കിൽ യാത്ര ചെയ്യവേ സാരി ചക്രത്തിൽ കുടുങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം

മലപ്പുറം: വള്ളിക്കുന്ന്:പേരമകനോടൊപ്പം ജോലി സ്ഥലത്തേക്ക് ബൈക്കിൽ പോകവെ സാരി ചക്രത്തിൽ കുടുങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം. ഒലിപ്രം കടക്കാട്ടുപാറ ചാലാരി യിൽ വസന്തകുമാരി(63) ആണ് മരിച്ചത്. രാവിലെ 7.30 യോടെയാണ് അപകടം. പേരമകൻ…

തേന്‍കണം പദ്ധതി ഉദ്ഘാടനം ചെയ്തു

മലപ്പുറം : കോഡൂര്‍ പഞ്ചായത്ത് വടക്കേമണ്ണ രണ്ടാം വാര്‍ഡില്‍ അംഗനവാടി കുട്ടികള്‍ക്കായി തേന്‍കണം പദ്ധതി വാര്‍ഡ് മെമ്പര്‍ കെ എന്‍ ഷാനവാസ് ഉദ്ഘാടനംചെയ്തു. കോഡൂര്‍ പഞ്ചായത്ത് വടക്കേമണ്ണ രണ്ടാം വാര്‍ഡില്‍ അംഗനവാടി കുട്ടികള്‍ക്കായി…

ചാന്ദ്രദിനം ആചരിച്ചു

മലപ്പുറം: ക്രിസ്ത്യന്‍മിഷന്‍ സ്‌കൂളില്‍ വിവിധ പരിപാടികളോടെ ചാന്ദ്രദിനം സംഘടിപ്പിച്ചു. ചുമര്‍ പത്രിക, ബഹിരാകാശ വാഹനങ്ങള്‍റോക്കറ്റുകള്‍ എന്നിവയുടെ മാതൃകകള്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ചു. സംസ്ഥാന അധ്യാപക ജേതാവ് ബിജു മാത്യു…

മത്സ്യ വിതരണ തൊഴിലാളികളോടുള്ള വിവേചനം അവസാനിപ്പിക്കണം: എസ്. ടി. യു

മലപ്പുറം : മത്സ്യ വിതരണ തൊഴിലാളികളോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് മത്സ്യ വിതരണ അനുബന്ധ തൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു) മലപ്പുറംജില്ലാ കൗണ്‍സില്‍ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മത്സ്യത്തില്‍…

കൂട്ടായി തറമ്മല്‍ മുഹമ്മദ് എന്ന തുളസൂര്‍ മുഹമ്മദ് അന്തരിച്ചു.

തിരൂർ: നടുവിലങ്ങാടി ആനപ്പടി സ്വദേശി കൂട്ടായിതറമ്മല്‍ മുഹമ്മദ് എന്ന തുളസൂര്‍ മുഹമ്മദ് (97) മരണപെട്ടു. തിരൂര്‍ കോര്‍ട്ട് റോഡിൽ നാഷനൽ സ്റ്റോറില്‍ മുന്‍കാല ജീവനകാരന്‍ ആയിരുന്നു. മക്കള്‍ സലീം (യു. എ. ഇ) പാത്തു പൂക്കയില്‍, റസീന താനൂര്‍,…