Fincat

ലക്ചേഴ്സ് ഓൺ ഇസ്ലാമിക് എക്കണോമിക്സ് പ്രകാശനം ചെയ്തു

തിരൂർ: പ്രശസ്ത സാമ്പത്തിക ചിന്തകൻ ഡോക്ടർ പി ഇബ്രാഹിം രജിച്ച ലെറ്റേഴ്സ് ഓൺ ഇസ്ലാമിക് എക്കണോമിക്സ് എന്ന ഗ്രന്ഥം വൈലത്തൂരിൽ പ്രകാശനം ചെയ്തു. കേരള സർവ്വകലാശാല പോണ്ടിച്ചേരി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ സാമ്പത്തിക ശാസ്ത്ര വിഭാഗം

ബംഗളുരുവിൽ എത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരൻമാർക്ക് ഒമിക്രോൺ കൊവിഡ്.

ബെംഗളൂരു: പുതിയ കൊവിഡ് വകഭേദമായ ഒമിക്രോൺ പടരുന്നതിന്റെ ആശങ്കകൾക്കിടയിൽ ബംഗളുരുവിൽ എത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരൻമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരെയും ക്വാറന്റൈനിലാക്കിയിരിക്കുകയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഉന്നത

കുറ്റിപ്പുറം കെ.എം.സി.ടി കോളേജിൽ റാഗിങ് നിരോധന നിയമപ്രകാരം വിദ്യാർഥികൾക്കെതിരെ കേസ് എടുത്തു

കുറ്റിപ്പുറം :റാഗിങ് നിരോധന നിയമപ്രകാരം വിദ്യാർഥികൾക്കെതിരെ കേസ് എടുത്തു. കുറ്റിപ്പുറം KMCT കോളേജിലെ നാല് മൂന്നാംവർഷ ഡിപ്ലോമ വിദ്യാർഥികൾക്കെതിരെയാണ് കേസ്സെടുത്തത്. കഴിഞ്ഞ ദിവസം ക്യാമ്പസിൽ നടന്ന വാക്കുതർക്കത്തെ തുടർന്ന് രണ്ടാം വർഷ

ഓപ്പറേഷൻ കുബേര കുറ്റിപ്പുറത്ത് രണ്ട് പേർ പിടിയിൽ

കുറ്റിപ്പുറം :ഓപ്പറേഷൻ കുബേരയുടെ ഭാഗമായി കുറ്റിപ്പുറത്ത് രണ്ട് പേരെ പിടികൂടി.ഉദയകുമാർ(58) ചെമ്മങ്ങാട്ട് ഹൗസ് നാഗപറമ്പ്.മാധവൻ (70)കരുണ ക്കോട്ട് ഹൗസ് പാറപ്പുറം കാലടി എന്നിവരെയാണ് കുറ്റിപ്പുറം പോലീസ് പിടികൂടിയത്.മാധവന്റെ വീട്ടിൽ നിന്ന്

ടൂറിസം കേന്ദ്രങ്ങള്‍ ഞായറാഴ്ച്ച മുതൽ തുറന്ന് പ്രവര്‍ത്തിക്കും

  ശക്തമായ മഴയെ തുടര്‍ന്ന് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന ടൂറിസം മേഖലയിലെ നിരോധനം പിന്‍വലിച്ച സാഹചര്യത്തില്‍ മലപ്പുറം ഡി.ടി.പി.സിയുടെ കീഴിലുള്ള ടൂറിസം കേന്ദ്രങ്ങള്‍ ഞായറാഴ്ച്ച (28.11.2021) മുതല്‍, റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ ഉള്ള

വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരൂരിൽ ഏകദിന നിക്ഷേപക സംഗമം നടത്തി.

തിരൂർ: ചേമ്പർ ഓഫ് കൊ മേഴ്‌സ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി ബഹു : തിരൂർ നിയോജക mandalam MLA ശ്രീ.കുറുക്കോളി മൊയ്‌തീൻ ഉത്ഘാടനം ചെയ്തു. തിരൂർ നഗരസഭ ചെയർ പേഴ്സൺ ശ്രീമതി നസീമ ആളത്തിൽ പറമ്പിൽ അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം

കുറ്റിപ്പുറത്തെ യുവതിയുടെ മരണം: യഥാര്‍ത്ഥ കാരണമറിയാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്…

കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ നിന്ന് നവംബര്‍ 24ന് കോവിഡ് വാക്സിന്‍ സ്വീകരിച്ച 24 വയസുകാരി മരണപ്പെട്ട വിഷയത്തില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമെ യഥാര്‍ത്ഥ മരണ കാരണം അറിയാന്‍ സാധിക്കുവെന്ന് ജില്ലാ

മുഖ്യമന്ത്രി കാപട്യം വെടിയണം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

കൊച്ചി: അക്രമണോല്‍സുക ഫാഷിസത്തെയും അതിന്റെ ഇരകളെയും സമീകരിക്കുന്ന കാപട്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉപേക്ഷിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു

സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 797, തിരുവനന്തപുരം 786, തൃശൂര്‍ 509, കോഴിക്കോട് 506, കൊല്ലം 380, കോട്ടയം 357, കണ്ണൂര്‍ 287, മലപ്പുറം 207, പാലക്കാട് 198, ഇടുക്കി 172, പത്തനംതിട്ട 164, ആലപ്പുഴ 152, വയനാട്

കോവിഡ് 19: ജില്ലയില്‍ 207 പേര്‍ക്ക് രോഗബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.24 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 205 പേര്‍ക്ക്ഉറവിടമറിയാതെ 02 പേര്‍ക്ക്മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (നവംബര്‍ 27) 207 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.