Fincat

തമിഴ്നാട്ടിൽ ഒരു കിലോ തക്കാളിക്ക് 67 രൂപ, കേരളത്തിലെത്തുമ്പോൾ വില നൂറ് കടക്കും

തിരുവനന്തപുരം: കേരളം പ്രധാനമായും പച്ചക്കറിക്ക് ആശ്രയിക്കുന്നത് തമിഴ്നാടിനെയാണ്. നിലവിൽ സംസ്ഥാനത്ത് പച്ചക്കറിയുടെ വിലവർദ്ധനവിന് കാരണവും തമിഴ്നാട്ടിൽ അപ്രതീക്ഷിതമായി സംഭവിച്ച രണ്ട് മാറ്റങ്ങളാണ്. തമിഴ്നാട്ടിലെ മൊത്തവ്യാപാര കേന്ദ്രത്തിൽ

കോവിഡ്: ഭാര്യ മരിച്ചാൽ ഭർത്താവിനും ഭർത്താവ് മരിച്ചാൽ ഭാര്യയ്ക്കും 50,000 രൂപയുടെ ധനസഹായം

തിരുവനന്തപുരം: കോവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതർക്ക് 50,000 രൂപ ധനസഹായം. പണം അനുവദിക്കുന്നതിന് അവകാശികൾ എന്ന മാനദണ്ഡം വിശദമാക്കി സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. ഭാര്യയാണു മരിച്ചതെങ്കിൽ ഭർത്താവിനും ഭർത്താവാണു മരിച്ചതെങ്കിൽ

മഞ്ചേരിയില്‍ ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ പോകുകയായിരുന്ന യുവതി ബസ്സിടിച്ച് മരിച്ചു

മഞ്ചേരി: മഞ്ചേരിയില്‍ ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍പോകുകയായിരുന്ന യുവതി ബസ്സിടിച്ച് മരിച്ചു. മലപ്പുറം ആനക്കയം ചെക്ക് പോസ്റ്റ് സ്വദേശി മാങ്കുന്നന്‍ രാഘവന്റെ ഭാര്യ മിനിയാണ് (42) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ കോഴിക്കോട് റോഡില്‍

ലോഡ്ജിൽ മുറിയെടുത്ത യുവതിയുവാക്കളിൽനിന്ന് മാരക മയക്കുമരുന്ന് പിടികൂടി

ഇടുക്കി: പരുന്തുംപാറ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ ശേഷം കുമിളിയിൽ ലോഡ്ജിൽ മുറിയെടുത്ത യുവതിയുവാക്കളിൽനിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടി. കൊടുങ്ങല്ലൂർ സ്വദേശിനി സാന്ദ്ര(20), ഇടുക്കി മുറിഞ്ഞപുഴ സ്വദേശി ഷെബിൻ മാത്യു(34)

മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാ ജില്ലാ സമ്മേളനങ്ങളിലും പങ്കെടുക്കും

തിരുവനന്തപുരം: സിപിഎമ്മിൻ്റെ എല്ലാ ജില്ലാ സമ്മേളനങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. കഴിഞ്ഞ തവണ പകുതി വീതം ജില്ലകളിൽ പിണറായിയും സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി

കഞ്ചാവുമായി യുവാവ് പരപ്പനങ്ങാടി എക്‌സൈസിന്റെ പിടിയില്‍

പരപ്പനങ്ങാടി: 420 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. ചെറമംഗലം സ്വദേശി ആലസം പാട്ട് വീട്ടില്‍ റഷീദ് (39) ആണ് പരപ്പനങ്ങാടി എക്‌സൈസിന്റെ പിടിയിലായത്. ഇയാള്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച മോട്ടോര്‍ സൈക്കിളും പിടിച്ചെടുത്തു. പരപ്പനങ്ങാടി

വിദ്യാർഥികൾക്ക് കഞ്ചാവ് വിൽക്കുന്ന തിരുന്നാവായ സ്വദേശി അറസ്റ്റിൽ

കുറ്റിപ്പുറം : വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽക്കുന്ന സംഘത്തിലെ ഒരാൾകൂടി പോലീസ് പിടിയിലായി. തിരുനാവായ താഴത്തറ കുറുവിൽ മുഹമ്മദ് ബഷീറിനെയാണ് (54) കുറ്റിപ്പുറം പോലീസ് അറസ്റ്റ്‌ ചെയ്തത്. ഇയാളിൽനിന്ന് 250 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

മേലാറ്റൂരിൽ യുവാവിനെ തട്ടികൊണ്ടുപോയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ

മലപ്പുറം: മലപ്പുറം മേലാറ്റൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മോചിപ്പിക്കാൻ ആവശ്യപ്പെട്ടത് രണ്ടുലക്ഷം രൂപ. പിതാവിനെ വിളിച്ച് ഭീഷണിപ്പെടുത്തി കാറും പണവും തട്ടിയെടുത്ത സംഭവത്തിൽ മൂന്നുപേർ പിടിയിൽ. യുവാവിനെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ വച്ചാണ് സംഘം

റെയിൽവേ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കുറച്ചു

തിരുവനന്തപുരം: റെയില്‍വെ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കുറച്ചു. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെയാണ് ദക്ഷിണ റെയില്‍വേയിലെ തിരുവനന്തപുരം ഡിവിഷനിലെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 10 രൂപയാക്കി

പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു. 80 വയസായിരുന്നു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. ശ്വാസ തടസത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അരനൂറ്റാണ്ടോളം നീണ്ട എഴുത്ത് ജീവിതത്തിനിടെ മൂവായിരത്തില്‍