ഭാര്യാമാതാവിനെ മർദ്ദിച്ച് പരിക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
പെരിന്തൽമണ്ണ: കുഞ്ഞിനെ വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ഭാര്യാമാതാവിനെ മർദ്ദിച്ച് പരിക്കേൽപ്പിച്ച കേസിൽ യുവാവ് പിടിയിൽ. തമിഴ്നാട് സേലം ഓമലൂർ മുത്തംപട്ടി മങ്ങാണിക്കാട് ഗോവിന്ദരാജിനെ(31) ആണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ്!-->!-->!-->…
