Fincat

യുഎഇയുടെ പുതിയ തൊഴിൽനിയമം: ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള ആറ് അവധി

ദുബായ്: അടുത്ത വർഷം ഫെബ്രുവരി മുതൽ ശമ്പളത്തോടെയുള്ള ആറ് അവധി ദിവസങ്ങൾ തെരഞ്ഞെടുക്കാനുള്ള അനുമതി തൊഴിലാളികൾക്ക് ലഭിക്കും . കഴിഞ്ഞ ദിവസം പരിഷ്കരിച്ച യു.എ.ഇ.യുടെ പുതിയ തൊഴിൽനിയമ പ്രകാരമാണ് തൊഴിലാളികൾക്ക് ഈ അനുമതി ലഭിക്കുക . 2022

എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും മണ്ണ് സംരക്ഷണ കാര്യാലയങ്ങള്‍ ആരംഭിക്കണം

മലപ്പുറം : കാര്‍ഷിക മേഖലയെ സ്വയം പര്യാപ്തതയില്‍ എത്തിക്കാന്‍ എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും മണ്ണ് സംരക്ഷണ കാര്യാലയങ്ങള്‍ ആരംഭിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടി വേണമെന്ന് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.വകുപ്പിന്റെ

വീട്ടിനുള്ളില്‍ക്കയറി കാട്ടുപന്നിയുടെ ആക്രമണം; രണ്ടുപേര്‍ക്ക് പരിക്ക്

പാലക്കാട്: പട്ടാപ്പകല്‍ വീട്ടിനുള്ളില്‍ക്കയറി കാട്ടുപന്നിയുടെ ആക്രമണം. പാലക്കാട് മണ്ണാര്‍ക്കാടിനടുത്തെ കോട്ടോപ്പാടം ഗ്രാമപ്പഞ്ചായത്തിലെ കണ്ടമംഗലത്താണ് സംഭവം. ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കണ്ടമംഗലം പുതുപ്പറമ്പില്‍

ആർ എസ് എസ് പ്രവർത്തകൻ്റെ കൊലപാതകം: പ്രതികൾ സഞ്ചരിച്ച കാറിൻ്റെ ദൃശ്യങ്ങൾ പുറത്തു വിട്ടു.

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത് കൊല്ലപ്പെട്ട കേസിൽ പ്രതികൾ സഞ്ചരിച്ച കാറിന്റെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. പാലക്കാട് ദേശീയപാതയ്ക്ക് സമീപം മാമ്പറത്ത് എലപ്പുള്ളി സ്വദേശി സഞ്ജിത്തിനെ കൊലപ്പെടുത്തിയ അക്രമിസംഘം

മങ്കുത്തിൽ മുഹമ്മദ് കുട്ടി നിര്യാതനായി

ബി പി അങ്ങാടി: പാറശ്ശേരി മങ്കുത്തിൽ മുഹമ്മദ് കുട്ടി ( പണ്ഡാരി മുഹമ്മദ് കുട്ടി - 67) നിര്യാതനായിഭാര്യ: .ഉമ്മുകുൽസു . മക്കൾ: ഷംസുദ്ധിൻ, താഹിറമരുമക്കൾ: ഇസ്മായിൽ, മുംതാസ്സഹോദരങ്ങൾ: അബൂബക്കർ , പരേതനായകുഞ്ഞിമുഹമ്മദ്. ഖബറടക്കം വെള്ളി

പടിഞ്ഞാറെക്കരയിൽ കടലിൽ തകർന്ന ഉരുവിലെ ജീവനക്കാർ ബേപ്പൂരിൽ

തിരൂർ: പടിഞ്ഞാറെക്കരയിൽ മണൽത്തിട്ടിൽ കുടുങ്ങിയശേഷം ശക്തമായ തിരയിൽ തകർന്ന ‘രാജാമണി’ എന്ന യന്ത്രവത്‌കൃത ഉരുവിലെ തമിഴ്‌നാട്‌ സ്വദേശികളായ എട്ടുപേരും ബേപ്പൂർ തുറമുഖത്തെത്തി. ബേപ്പൂർ തുറമുഖത്തു നിന്ന്‌ മൂന്നു ദിവസം മുമ്പാണ്‌ ഈ ഉരു

കരിപ്പൂർ വിമാനത്താവളത്തെ ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റാക്കണം; മന്ത്രി വി അബ്ദുറഹിമാന്‍

തിരുവനന്തപുരം: കേരളത്തിലെ ഹജ്ജ് തീര്‍ത്ഥാടകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ധരിപ്പിക്കാന്‍ സംസ്ഥാനത്ത് ഹജ്ജ് ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാന്‍ കേന്ദ്രമന്ത്രിമാരെ സന്ദര്‍ശിച്ചു. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, കേന്ദ്ര

തിരൂർ ജില്ലാ ആശുപത്രിയുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണുക; എൻജിഒ യൂണിയൻ

തിരൂർ: ജില്ലാ ആശുപത്രിയുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണമെന്ന് കേരള എൻജിഒ യൂണിയൻ തിരൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയിലെ പ്രധാന ആരോഗ്യസ്ഥാപനം ആയിരുന്നിട്ടും ആശുപത്രിയുടെ വികസനം സാധ്യമാക്കാനുള്ള ഇടപെടലിന് മലപ്പുറം ജില്ലാ പഞ്ചായത്ത്

സംസ്ഥാനത്ത് ഇന്ന് 6111 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 6111 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 848, എറണാകുളം 812, കോഴിക്കോട് 757, തൃശൂര്‍ 591, കോട്ടയം 570, കൊല്ലം 531, കണ്ണൂര്‍ 348, വയനാട് 289, മലപ്പുറം 287, ഇടുക്കി 274, പാലക്കാട് 269, പത്തനംതിട്ട 253 , ആലപ്പുഴ

കോവിഡ് 19: ജില്ലയില്‍ 287 പേര്‍ക്ക് രോഗബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.76 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 280 പേര്‍ക്ക്ഉറവിടമറിയാതെ 07 പേര്‍ക്ക് മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (നവംബര്‍ 18) 287 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.