Fincat

ജീവകാരുണ്യ പ്രവര്‍ത്തകനും കെഎംസിസി ഭാരവാഹിയുമായ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: കെ.എം.സി.സി ഭാരവാഹിയും റിയാദില ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഉമര്‍ മീഞ്ചന്ത ഹൃദയാഘാതം മൂലം മരിച്ചു. കെ.എം.സി.സി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റും കോഴിക്കോട് മീഞ്ചന്ത ഉളിശേരിക്കുന്ന് സ്വദേശിയുമായ ഉമര്‍ പുതിയടത്ത് (54) ആണ് ഇന്നലെ

വസ്ത്രത്തിന് മുകളിലൂടെ മാറിടത്തിൽ സ്പർശിക്കുന്നതും പോക്സോ പ്രകാരം കുറ്റകരം; സുപ്രീംകോടതി

ന്യൂഡൽഹി: പോക്‌സോ നിയമവുമായി ബന്ധപ്പെട്ട വിവാദ നിരീക്ഷണത്തിൽ മുംബൈ ഹൈക്കോടതിയെ തള്ളി സുപ്രീംകോടതി. പോക്സോ നിയമത്തെ തന്നെ പരാജയപ്പെടുത്തുന്ന ബോംബെ ഹൈക്കോടതിയുടെ സങ്കുചിതമായ വ്യാഖ്യാനം അംഗീകരിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

എസ്.ഡി.പി.ഐ പ്രവർത്തക സംഗമം സംഘടിപ്പിച്ചു

എസ് ഡി പി ഐ താനൂർ മുനിസിപ്പൽ പ്രവർത്തക സംഗമം ജില്ലാ പ്രസിഡന്റ് ഡോ : സി എച്ച് അഷ്‌റഫ്‌ ഉത്ഘാടനം ചെയ്യുന്നു. താനൂർ : നിർഭയ രാഷ്ട്രീയത്തിന് ശക്തി പകരുക എന്ന തലകെട്ടിൽ, എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ കമ്മിറ്റി നവംമ്പർ പതിനഞ്ച് മുതൽ മുപ്പത് വരെ

പച്ചക്കറിക്കു പിന്നാലെ പലചരക്ക് സാധനങ്ങൾക്കും തീവില

ഒരാഴ്ചക്കിടെ 20% വരെ വിലവർധന കൊച്ചി: പച്ചക്കറിക്കും അരിക്കും പിന്നാലെ സംസ്ഥാനത്ത് പലചരക്ക് സാധനങ്ങളുടെ വിലയും കുത്തനെ കൂടുന്നു. ഒരാഴ്ചക്കിടെ പത്ത് മുതല്‍ ഇരുപത് ശതമാനം വരെയാണ് പല സാധനങ്ങൾക്കും വില കൂടിയത്. ഇന്ധനവില വർധനവും

നൗഷാദ് അസോസിയേഷന്റെ രണ്ടാം വാര്‍ഷിക പരിപാടികള്‍ക്ക് തുടക്കമായി

മലപ്പുറം : മലപ്പുറം മുനിസിപ്പാലിറ്റിയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ജിക്കല്‍ മാസ്‌ക് വിതരണം ചെയ്തു കൊണ്ട് നൗഷാദ് അസോസിയേഷന്‍ രണ്ടാം വാര്‍ഷികത്തിന് തുടക്കംകുറിച്ചു. മലപ്പുറം സെന്റ്ജമ്മാസ് ഗേള്‍സ്ഹയര്‍ സെക്കന്ററി

വീട്ടമ്മയുടെ മുഖത്തു മുളകുപൊടി വിതറി സ്വർണ മാല കവർന്ന കേസിൽ യുവാക്കൾ പിടിയിൽ

വേങ്ങര: ചുള്ളിപ്പറമ്പ് വീട്ടമ്മയുടെ മുഖത്തു മുളകുപൊടി വിതറി സ്വർണമാല പൊട്ടിച്ചു കടന്നു കളഞ്ഞ രണ്ടു പ്രതികളെയും വേങ്ങര പോലീസ് അറസ്റ്റ് ചെയ്തു. വലിയോറ ചുള്ളിപ്പറമ്പ് സ്വദേശികളായ തെക്കേ വീട്ടിൽ ഫൗസുള്ള(19), തെക്കേ വീട്ടിൽ നിസാം(18)

സൗജന്യ വൈദ്യുതി പരിധി ഉയർത്തി കെ.എസ്.ഇ.ബി ഉത്തരവിറക്കി

സൗജന്യ വൈദ്യുതി പരിധി ഉയർത്തി കെ.എസ്.ഇ.ബി ഉത്തരവിറക്കി. പ്രതിമാസം 30 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് വൈദ്യുതി സൗജന്യമായിരിക്കും. നേരത്തെ ഇത് 20 യൂണിറ്റായിരുന്നു. ജൂണില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനത്തിന് സംസ്ഥാന

വാടകയ്ക്ക് നൽകിയ കാർ തിരിച്ചുനൽകാതെ കടത്തിയ സംഭവം: ഒരാൾ അറസ്​റ്റിൽ

അ​രീ​ക്കോ​ട്: 15 ദി​വ​സ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​ൻ ന​ൽ​കി​യ കാ​ർ തി​രി​ച്ചു​ന​ൽ​കാ​തെ ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്​​റ്റി​ൽ. ചെ​റു​വാ​യൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ബ​ഷീ​ർ എ​ന്ന മാ​നു​പ്പ​യെ​യാ​ണ്​ (31) അ​രീ​ക്കോ​ട് പൊ​ലീ​സ്

ശബരിമല ദർശനത്തിന് സ്‌പോട്ട് ബുക്കിങ് ഇന്ന് മുതൽ

പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിന് ഇന്ന് മുതൽ സ്പോട്ട് ബുക്കിങ് ആരംഭിക്കും. പുതിയ സംവിധാനത്തിലൂടെ മുൻകൂർ അനുമതിയില്ലാതെ അയ്യപ്പൻമാർക്ക് ദർശനത്തിനെത്താനാകും. 10 കേന്ദ്രങ്ങളിലാണ് സ്പോട്ട് ബുക്കിങിന് സൗകര്യം ഒരുക്കിയിട്ടുള്ളത്.

മോഡലുകളുടെ അപകട മരണം; ഹോട്ടലുടമ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ

കൊച്ചി: മുൻ മിസ് കേരള ഉൾപ്പെടെ കാർ അപകടത്തിൽ മരിച്ച കേസിൽ ഹോട്ടൽ ഉടമ അറസ്റ്റിൽ. മോഡലുകൾ പങ്കെടുത്ത ഡിജെ പാർട്ടി നടന്ന നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടിലാണ് അറസ്റ്റിലായത്. റോയ് ഉൾപ്പെടെ ആറ് പേരാണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്.