ആർഎസ്എസ് പ്രമുഖ് ശ്രീനിവാസന്റ കൊലപാതകം: നാല് പോപ്പുലർഫ്രണ്ട് പ്രവർത്തകരുടെയും അറസ്റ്റ് രേഖപ്പെടുത്തി
പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായ പോപ്പുലർഫ്രണ്ട് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. കൽപാത്തി സ്വദേശി മുഹമ്മദ് ബിലാൽ, ശങ്കുവാരത്തോട് സ്വദേശികളായ!-->!-->!-->…
