ഓട്ടോറിക്ഷയില്‍ യാത്ര ചെയ്ത് മദ്യക്കച്ചവടം; പരപ്പനങ്ങാടിയില്‍ ഒരാള്‍ അറസ്റ്റില്‍
പരപ്പനങ്ങാടി: വിവിധ സ്ഥലങ്ങളില്‍ ഓട്ടോ റിക്ഷയില്‍ സഞ്ചരിച്ച് അനധികൃത മദ്യക്കച്ചവടം നടത്തുന്ന ഒരാളെ പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തു. ചെട്ടിപ്പടി ബീച്ച് സ്വദേശി കൊളക്കാടന്‍ മാമു മകന്‍ മുജീബ് റഹ്മാനെ(55)യാണ് അളവില്‍ കവിഞ്ഞ മദ്യവുമായി!-->!-->!-->…
