Fincat

മുൻമന്ത്രി നാലകത്ത് സൂപ്പിയുടെ ഭാര്യ അന്തരിച്ചു.

പെരിന്തൽമണ്ണ: മുൻ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പിയുടെ ഭാര്യ റജീന (65) നിര്യാതയായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പെരിന്തൽമണ്ണ നഗരസഭയുടെ പ്രഥമ കൗൺസിലറായിരുന്നു. കൊല്ലത്തെ പരേതനായ ടി.എച്ച്. മൂസയുടെ

കോട്ടക്കലിൽ മുത്തലാഖ് ചൊല്ലണമെന്ന് ആവശ്യപ്പെട്ട് നവവരനെ ഭാര്യവീട്ടുകാർ തട്ടിക്കൊണ്ടുപോയി ക്രൂരമായി…

മലപ്പുറം: വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ചെങ്കുവട്ടിയിൽ നവവരനെ ഭാര്യയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു. വാരിയെല്ലിനും ജനനേന്ദ്രിയത്തിനും ഗുരുതര പരിക്കേറ്റ 30കാരനായ യുവാവിനെ

അപകടത്തില്‍ പെട്ട ഉരു സൈറൺ മുഴക്കി കൂട്ടായി പടിഞ്ഞാറേക്കര തീരത്തടുപ്പിച്ചു; മത്സ്യത്തൊഴിലാളികൾ…

കൂട്ടായി : പടിഞ്ഞാറേക്കരയില്‍ അപകടത്തില്‍ പെട്ട ഉരുകരയിലേക്ക് ഇടിച്ചു കയറ്റി. തിങ്കളാഴ്ച വൈകിട്ട് എഴരയോടെയാണ് സൈറന്‍ മുഴക്കി ഉരു കരയിലേക്ക് ഇടിച്ചു കയറ്റിയത്.തമിഴ് നാട് സ്വദേശികളുടേതെന്ന് സംശയിക്കുന്ന ഉരുവില്‍ നാലിലേറെ ജീവനക്കാര്‍

കടന്നൽ കുത്തേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

തൃശ്ശൂർ: കടന്നൽ കുത്തേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. എളനാട് നരിക്കുണ്ട് സ്വദേശി ഷാജി (45) ആണ് മരിച്ചത്. ബൈക്കിൽ പോവുന്നതിനിടെ ഷാജിയുടെ കടന്നൽകൂട്ടം ആക്രമിച്ചെന്നാണ് സൂചന.ഷാജിയുടെ തലയിലും മുഖത്തും ദേഹത്തും കടന്നൽ കുത്തേറ്റ

സൂര്യാസ്തമയത്തിനു ശേഷവും ഇനി പോസ്റ്റ്മോർട്ടം നടത്താം, ആശുപത്രികൾക്ക് അനുമതി

ദില്ലി: സൂര്യാസ്തമയത്തിനു ശേഷവും പോസ്റ്റ്മോർട്ടം നടത്തുന്നതിന് ആശുപത്രികൾക്ക് അനുമതി. സൂര്യാസ്തമയത്തിനു ശേഷം പോസ്റ്റ്മോർട്ടം നടത്താൻ പാടില്ലെന്ന വ്യവസ്ഥ കേന്ദ്ര ആരോഗ്യ മന്ത്രാലയം നീക്കി. കൊലപാതകം, ആത്മഹത്യ, ബലാത്സംഗം, അഴുകിയ

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 276 കേസുകൾ; മാസ്‌ക് ധരിക്കാത്തത് 3497 പേർ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 276 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 119 പേരാണ്. 497 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 3497 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട്

കുറ്റിപ്പുറത്ത് യുവതിയെയും എട്ടു മാസം പ്രായമായ കുഞ്ഞും തീ കൊളുത്തി മരിച്ച നിലയിൽ

കുറ്റിപ്പുറം: ഐങ്കലത്താണ് യുവതിയുംകുട്ടിയെയും തീ കൊളുത്തി മരിച്ച നിലയിൽ  കണ്ടെത്തിയത്. സുഹൈല നസ്റിൻ(19) ,എട്ടു മാസം പ്രായമായ ഫാത്തിമ ഷഹ്റ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ഗൾഫിലാണ്.ഒരു വർഷം മുമ്പാണ് സുഹൈലയുടെ വിവാഹം

എസ് ഡി പി ഐ യിലേക്ക് പുതുതായി കടന്ന് വന്ന പ്രവർത്തകർക്ക് മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു

താനൂർ: നിർഭയ രാഷ്ട്രീയത്തിന് ശക്തി പകരുക എന്ന തലക്കെട്ടിൽ,എസ് ഡി പി ഐ ചെറിയമുണ്ടം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക സംഗമം സംസ്ഥാന സമിതി അംഗം സി പി എ ലത്തീഫ് ഉത്ഘാടനം ചെയ്തു, വരുംകാല ഇന്ത്യ തേടുന്ന രാഷ്ട്രീയ പാർട്ടിയാണ് എസ് ഡി

നാലു വയസുകാരി കിണറ്റിൽവീണ് മരിച്ച നിലയിൽ

വെഞ്ഞാറമൂട്: തിരുവനന്തപുരം വെഞ്ഞാറമൂട് കമുകിൻകുഴിയിൽ നാലു വയസുള്ള കുട്ടി കിണറ്റിൽ വീണ് മരിച്ച നിലയിൽ. കമുകിൻകുഴി പ്രിയങ്കയുടെ മകൾ കൃഷ്ണപ്രിയ ആണ് മരിച്ചത്. വീടിന് സമീപത്തുള്ള കിണറ്റിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്. ഗോകുലം

സംസ്ഥാനത്ത് ഇന്ന് 4547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 4547 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 709, എറണാകുളം 616, കോഴിക്കോട് 568, തൃശൂര്‍ 484, കൊല്ലം 474, കണ്ണൂര്‍ 371, കോട്ടയം 226, ഇടുക്കി 203, പാലക്കാട് 176, പത്തനംതിട്ട 175, ആലപ്പുഴ 172, വയനാട് 168, മലപ്പുറം