Kavitha

ദേവധാറിൽ നാളെ റോബോർട്ടിക് ശില്പശാല

താനുർ: ജില്ലയിലെ വിവിധ ഹയർസെക്കൻഡറി സ്കൂളിൽ നിന്നുമുള്ള കുട്ടികൾക്കായി റോബോർട്ടിക്സ് ശില്ലപ ശാല നാളെ താനുർ ദേവധാർ ഹയർ സെക്കൻഡറിസ്കൂളിൽ നടക്കും. ഈ മേഖലയിൽ വരും കാലഘട്ടങ്ങളിൽ .വരുന്ന തൊഴിലവത്സങ്ങളെയും നാധ്യതകളെയും കുറിച്ച് കുട്ടികൾക്ക്

എസ്എസ്എൽസി-പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല: മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ എസ് എസ് എൽ സി, ഹയർസെക്കൻഡറി പരീക്ഷാ തിയ്യതികളിൽ മാറ്റമുണ്ടാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പരീക്ഷകൾ മുൻ നിശ്ചയിച്ച തീയതികളിൽ തന്നെ നടത്താനാണ് നിലവിലെ തീരുമാനമെന്നും 10,11,12 ക്ലാസുകൾ

സില്‍വര്‍ലൈന്‍ കല്ലുകള്‍ പിഴുതുമാറ്റി റീത്ത്‌ വച്ചു

കണ്ണൂര്‍: മാടായിപ്പാറയില്‍ സില്‍വര്‍ ലൈന്‍ അതിരടയാളക്കല്ലുകള്‍ വീണ്ടും പിഴുതു മാറ്റി. എട്ടു സര്‍വേക്കല്ലുകള്‍ കൂട്ടിയിട്ട്‌ റീത്ത്‌ വച്ച നിലയില്‍. പോലീസ്‌ അന്വേഷണം തുടങ്ങി. ഇന്നലെ രാവിലെ നടക്കാനിറങ്ങിയവരാണ്‌ സംഭവം ആദ്യം കണ്ടത്‌.

ബസ് ചാർജ് വർധന ഫെബ്രുവരി ഒന്നു മുതൽ

തിരുവനന്തപുരം: ബസ് നിരക്കു വർധന ഫെബ്രുവരി 1 മുതൽ നടപ്പാക്കാൻ ആലോചന. ഗതാഗതവകുപ്പിന്റെ ശുപാർശയ്ക്കു മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചു. 2.5 കിലോമീറ്റർ ദൂരത്തിനു മിനിമം ചാർജ് 8 രൂപയിൽനിന്ന് 10 രൂപയാക്കി ഉയർത്താനാണു ശുപാർശ. തുടർന്നുള്ള

തിരൂരിലെ മൂന്നരവയസുകാരന്‍റെ മരണം; രണ്ടാനച്ഛന്‍ അറസ്റ്റില്‍

മലപ്പുറം: തിരൂരില്‍ മൂന്നരവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടാനച്ഛന്‍ അര്‍മാനെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ നാളെ പൊലീസ് കോടതിയില്‍ ഹാജരാക്കും.കുട്ടി മരിച്ചതിന് പിന്നാലെ ആശുപത്രിയില്‍ നിന്ന് മുങ്ങിയ രണ്ടാനച്ഛനെ

വലിയ കാറുകളിൽ ആറ് എയർ ബാഗ് നിർബന്ധമാക്കും

ന്യൂഡൽഹി: എട്ട് യാത്രക്കാരെ വരെ കയറ്റാൻ ശേഷിയുള്ള കാറുകളിൽ സുരക്ഷയ്ക്കായി ആറ് എയർബാഗുകൾ കർശനമാക്കുന്ന കരട് വിജ്ഞാപനത്തിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുമതി നൽകി. നിലവിൽ ഡ്രൈവർക്കും മുന്നിലിരിക്കുന്ന യാത്രക്കാരനുമാണ് എയർബാഗുള്ളത്.

അമ്മയും മകനും വീടിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ

കോഴിക്കോട്: നാദാപുരം പുറമേരിയിൽ അമ്മയെയും മകനെയും കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി . പുറമേരി കൊഴുക്കണ്ണൂർ ക്ഷേത്ര പരിസരത്തെ കുളങ്ങര മഠത്തിൽ സുജിത്തിന്റെ ഭാര്യ രൂപ (36), മകൻ ആദിദേവ് (7) എന്നിവരുടെ മൃതദേഹമാണ് വീടിന് സമീപത്തെ

വട്ടത്താണിയിൽ ബസ് ഇടിച്ചു ബൈക്ക് യാത്രികനായ യുവാവ് മരണപ്പെട്ടു

താനാളൂർ: ബസ് ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഒഴൂർ അപ്പാട സ്വദേശി കുണ്ടുപറമ്പ് പ്രവീണാ(29)ണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 5.45ന് വട്ടത്താണിയിൽ വച്ചാണ് അപകടം. പുത്തൻതെരു ഭാഗത്ത് നിന്നും തിരൂരിലേക്ക് പോകുന്നതിനിടയിൽ തിരൂരിൽ

കുനൂർ ഹെലികോപ്‌ടർ അപകടം; അട്ടിമറിയല്ല,​ കാരണം വ്യക്തമാക്കി പ്രാഥമിക റിപ്പോർട്ട്

ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം യന്ത്രത്തകരാറോ അട്ടിമറിയോ അല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. കാലാവസ്ഥ വ്യതിയാനം മൂലം ഹെലികോപ്റ്റര്‍

കൊവിഡ്‌ സുരക്ഷാ നിയന്ത്രണം; കേരളത്തിൽ 12 ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: കൊവിഡ്‌ സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി. ശനി, ഞായർ ദിവസങ്ങളിലെ 12 ട്രെയിനുകളാണ് റദ്ദ് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണ്