Kavitha

തിരൂരിൽ മൂന്നര വയസുകാരൻ മരിച്ചത് ക്രൂര മർദ്ദനമേറ്റ്; ഹൃദയത്തിലും വൃക്കകളിലും തലച്ചോറിലും ചതവും…

മലപ്പുറം: തിരൂരിൽ മൂന്നര വയസുകാരൻ മരിച്ചത് ക്രൂര മർദ്ദനമേറ്റെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. കുട്ടിയുടെ ഹൃദയത്തിലും വൃക്കകളിലും തലച്ചോറിലും ചതവും മുറിവുകളും കണ്ടെത്തിയതായും റിപ്പോർട്ടിൽ പറഞ്ഞു. ബോധപൂർവം

എടവണ്ണയിൽ യുവാവിന്റെ മരണം: ദൃക്സാക്ഷി മൊഴിമാറ്റി; കസ്റ്റഡിയിലെടുത്ത സ്ത്രീകളെ വിട്ടയച്ചു

മലപ്പുറം: എടവണ്ണയിൽ യുവാവ് തീ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദൃക്സാക്ഷി മൊഴി മാറ്റി. യുവാവിനെ അയൽവാസിയായ സ്ത്രീകൾ തീ കൊളുത്തുന്നത് കണ്ടെന്ന മൊഴിയാണ് ഇയാൾ പൊലീസിന് മുന്നിലെത്തിയപ്പോൾ മാറ്റിയത്.പൊലീസ് മൊഴിയെടുത്തപ്പോഴാണ് അയൽവാസിയായ നൗഷാദ്

കൊവിഡിനെതിരെ ഏറ്റവും വലിയ ആയുധം വാക്‌സിനേഷൻ,​ രോഗികൾ കൂടുതലുള്ള പ്രദേശങ്ങളിൽ പ്രാദേശിക നിയന്ത്രണങ്ങൾ…

ന്യൂഡൽഹി: രോഗികൾ കൂടുതലുള്ള പ്രദേശങ്ങളിൽ പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിനുശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

ദിലീപിന്റെ വീട്ടിൽ ഏഴു മണിക്കൂർ പരിശോധയ്ക്ക് ശേഷം ഹാർഡ് ഡിസ്കും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദീലീപിന്റെ വീട്ടിൽ അന്വേഷണ സംഘം നടത്തിയ പരിശോധന പൂർത്തിയായി. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപിന്റെയും സഹോദരന്‍ അനൂപിന്റെ വീട്ടിലും നിര്‍മ്മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍

ബ്രോ ഡാഡിയിലെ ആദ്യഗാനം പുറത്തിറങ്ങി

മോഹൻലാല്- പൃഥ്വിരാജ് കൂട്ടുകെട്ടിലിറങ്ങുന്ന പുതിയ ചിത്രം ബ്രോ ഡാഡിയിലെ ആദ്യഗാനം പുറത്തിറങ്ങി. പറയാതെ വന്നെൻ ജീവനിൽ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് എം.ജി. ശ്രീകുമാറും വിനീത് ശ്രീനിവാസനും ചേർന്നാണ്. ദീപക് ദേവാണ് സംഗീതസംവിധാനം.

ഗതാഗത നിയന്ത്രണം

മഞ്ചേരി രണ്ടാം ഘട്ട ബൈപ്പാസ് ( സി.എച്ച് ബൈപ്പാസ്) റോഡില്‍ ബി.എം ആന്റ് ബി.സി പ്രവൃത്തി നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തിയാകും വരെ ഗതാഗത നിയന്ത്രണം. ജസീല ജംഗ്ഷനില്‍ നിന്നും പാണ്ടിക്കാട് ഭാഗത്തേക്കുളള വാഹനങ്ങള്‍ ടൗണ്‍ സെന്റട്രല്‍

കോവിഡ് 19: ജില്ലയില്‍ 589 പേര്‍ക്ക് വൈറസ് ബാധ.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.07 ശതമാനംജില്ലയില്‍ വ്യാഴാഴ്ച (ജനുവരി 13ന്) 589 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 11.07 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.

ഇനി അലി അക്ബർ അല്ല രാമസിംഹൻ

മതം മാറുന്ന കാര്യം സംവിധായകൻ അലി അക്ബറാണ് സോഷ്യൽ മീഡിയയിലൂടെ ആദ്യം പങ്കുവച്ചത്. അലി അക്ബർ എന്ന പേരുപേക്ഷിച്ചെന്നും ഇനി രാമസിംഹനാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോഴിതാ ഔദ്യോഗികമായി അദ്ദേഹം ഹിന്ദുമതം സ്വീകരിച്ചിരിക്കുകയാണെന്നാണ്

നിവേദ്യയെ കനി അനുമോദിച്ചു

മലപ്പുറം : ആസാമില്‍ നടന്ന ദേശീയ ഫാഷന്‍ഷോ ജൂനിയര്‍ വിഭാഗത്തില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത മലപ്പുറം സെന്റ്ജമ്മാസ് ഗേള്‍സ് ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി നിവേദ്യയെ കലാകാരന്മാരുടെ ഇന്റര്‍നാഷണല്‍ കൂട്ടായ്മയായ

സംസ്ഥാനത്ത് ഇന്ന് 13,468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 13,468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3404, എറണാകുളം 2394, കോഴിക്കോട് 1274, തൃശൂര്‍ 1067, കോട്ടയം 913, കണ്ണൂര്‍ 683, കൊല്ലം 678, മലപ്പുറം 589, ആലപ്പുഴ 586, പത്തനംതിട്ട 581, പാലക്കാട് 553, ഇടുക്കി 316,