Fincat

കോവിഡ് 19: ജില്ലയില്‍ 333 പേര്‍ക്ക് വൈറസ്ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.2 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 319 പേര്‍ഉറവിടമറിയാതെ 08 പേര്‍ക്ക് മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (നവംബര്‍ 11) 333 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന

സി പി ഐ എം തിരൂർ ഏരിയാ സമ്മേളനത്തിന് വെള്ളിയാഴ്ച പുറത്തൂരിൽ കൊടിയേറും.

തിരൂർ: സി പി ഐ എം തിരൂർ ഏരിയാ സമ്മേളനത്തിന് വെള്ളിയാഴ്ച പുറത്തൂരിൽ കൊടിയേറും. പുറത്തൂർ അത്താണിപടിയിൽ ശനി, ഞായർ ദിവസങ്ങളിൽ പ്രതിനിധി സമ്മേളനം നടക്കും.സമ്മേളനത്തിന് തുടക്കം കുറിച്ച് വെള്ളിയാഴ്ച വൈകിട്ട് 3ന് പതാക, കൊടിമര ,ദീപശിഖാ ജാഥകൾ

നിരത്തുകളിൽ നിയമം പാലിച്ചെത്തുന്നവർക്ക് അപ്രതീക്ഷിത സമ്മാനവുമായി മലപ്പുറം മോട്ടോർ വാഹന വകുപ്പ്

സംസ്ഥാനത്ത് ആദ്യമായി വേറിട്ട പരിപാടി സംഘടിപ്പിച്ച് ഉദ്യോഗസ്ഥർ മലപ്പുറം: നിരത്തുകളിൽ നിയമം പാലിച്ചെത്തുന്നവർക്ക് അപ്രതീക്ഷിത സമ്മാനവുമായി മോട്ടോർ വാഹന വകുപ്പ് മലപ്പുറം എൻഫോഴ്സ്മെന്റ് വിഭാഗം. നിയമം പാലിച്ച് എത്തുന്ന എല്ലാവർക്കും 300

തിരുന്നാവയയിൽ സ്ക്കൂൾ ബസ് ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ടതാണ് അപകട കാരണം

തിരൂർ: തിരുനാവായ നാവാമുകുന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബസ് അപകടത്തില്‍ പെട്ടത്.ഇരുപതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു നിസാര എന്ന സൂചന. വിദ്യാര്‍ഥികള്‍ കൊടക്കല്‍ ആശുപത്രിയില്‍ ചികിത്സ തേടി.ബ്രേക്ക് പോയതിനെ തുടർന്ന് നിയന്ത്രണം

വീട്ടിൽ നിന്ന് അജ്ഞാതശബ്ദം… ഭൗമശാസ്ത്രജ്ഞര്‍ കാരണം കണ്ടെത്തി

കോഴിക്കോട്: പോലൂരില്‍ വീട്ടിൽ നിന്ന് അജ്ഞാതശബ്ദം മുഴങ്ങുന്നത് അടിത്തറയ്ക്ക് കീഴിൽ വിള്ളലുകള്‍ ഉണ്ടാകുമ്പോഴെന്ന് റിപ്പോര്‍ട്ട്. ഭൌമശാസ്ത്ര പഠനകേന്ദ്രത്തിന്‍റെ പരിശോധനയിലാണ് കണ്ടെത്തല്‍. സ്ഥലത്ത് കൂടുതല്‍ പഠനം നടത്തണം. വീട്

മിഠായി നൽകി മയക്കി ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

തിരുവനന്തപുരം: പാലോട് പെരിങ്ങമലയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്ന സംഭവത്തിന്റെ നടുക്കും മാറുന്നില്ല. പെരിങ്ങമല പറങ്കിമാംവിള നൗഫർ മൻസിലിൽ നാസില ബീഗം (42) ആണ് കൊല്ലപ്പെട്ടത്. നാസിലയുടെ കുടുംബവീട്ടിൽ വച്ചായിരുന്നു സംഭവം. കൊലപാതകത്തിന്

ഡോ.കഫീൽഖാനെ യുപി സർക്കാർ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

ലക്നൗ: ഗൊരഖ്പൂരിലെ ബിആർഡി മെഡിക്കൽ കോളജിലെ ശിശുരോഗ വിദഗ്ധനായ ഡോ.കഫീൽ ഖാനെ യുപി സർക്കാർ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഗൊരഖ്പൂരിലെ ശിശുമരണവുമായി ബന്ധപ്പെട്ടാണ് നടപടി. 2017ലെ സസ്പെൻഷനെതിരെ നിയമപോരാട്ടം തുടരവെയാണ് സർക്കാർ നടപടി.

തിരുനാവായയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചു

തിരുനാവായ: സ്കൂൾ ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചു, നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്. തിരുനാവായ നാവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂളിലെ ബസ് അപകടത്തിൽ പെട്ടത് ഇരുപതോളം വിദ്യാർത്ഥികൾക്ക് പരുക്കേറ്റു നിസാര എന്ന് സൂചന.

മൂന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചയാൾ അറസ്റ്റില്‍

കോഴിക്കോട്: കുറ്റിച്ചിറയില്‍നിന്ന് 12-ഉം, 10-ഉം, എട്ടും വയസ്സുള്ള കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ആളെ ടൗണ്‍പോലീസ് പിടികൂടി. ചക്കുംകടവ് നായ്പാലം സ്വദേശിയായ ജയേഷ് എന്ന ജബ്ബാറിനെയാണ് പിടികൂടിയത്. ഒക്ടോബര്‍ 26-നാണ് കേസിനാസ്പദമായ

സ്വർണവില കുത്തനെ ഉയരങ്ങളിലേക്ക്

തിരുവനന്തപുരം: സ്വർണവില ഉയരുമെന്ന പ്രവചനത്തിന് പിന്നാലെ, ദിവസേന സ്വർണവിലയിൽ വൻ വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്ന സ്വർണ വില ഇന്ന് വീണ്ടും കൂടി. ഇന്നലെ പവന് 160 രൂപ വർധിച്ച് 36,160