സ്വര്‍ണ്ണ വിലയിൽ കുറവ്

കൊച്ചി: സ്വര്‍ണ്ണ വിലയില്‍ കുറവ്.പവന് ഇന്ന് 480 രൂപ കുറഞ്ഞ് 36,960 രൂപയായി.ഗ്രാമിന് 60 രുപ കുറഞ്ഞ് 4620 രൂപയായി.

യുക്രൈന്‍ യുദ്ദഭീതിയില്‍ അയവ് വന്നതോടെയാണ് സ്വര്‍ണ്ണ വില കുറയാന്‍ കാരണമെന്ന് കരുതപ്പെടുന്നു.കഴിഞ്ഞ ദിവസങ്ങളില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍ സ്വര്‍ണ്ണ വില എത്തിയിരുന്നു.