Fincat

പീഡനക്കേസ് പ്രതി വിദേശത്തു നിന്ന് മടങ്ങിയെത്തിയപ്പോൾ വിമാനതാവളത്തില്‍ പിടിയിൽ

നെടുമ്പാശ്ശേരി: പീഡനക്കേസ് പ്രതി വിദേശത്തു നിന്ന് മടങ്ങിയെത്തിയപ്പോൾ നെടുന്പാശ്ശേരി വിമാനത്താവളത്തിൽ വച്ച് പിടിയിലായി. മലപ്പുറം പള്ളിപ്പാടം കഴുക്കുന്നുമ്മൽ ജംഷീർ ആണ് അറസ്റ്റിലായത്. 2019ൽ കോഴിക്കോട് കക്കൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ

നാട്ടിലെ ദീപാവലി ആഘോഷത്തിന്റെ ബാക്കി കരിമരുന്നുമായി വിമാനത്താവളത്തിലെത്തിയ മലയാളി പിടിയിൽ

നെടുമ്പാശേരി: നാട്ടിൽ ദീപാവലിയാഘോഷം കഴിഞ്ഞ് മിച്ചം വന്ന പടക്കങ്ങളുമായി വിദേശത്തേക്കു പോകാനെത്തിയ യാത്രക്കാരൻ വിമാനത്താവളത്തിൽ പിടിയിലായി. സെക്യൂരിറ്റി പരിശോധനയിൽ കരിമരുന്നുകൾ പിടിക്കപ്പെട്ടതോടെയാണ് ഇയാളുടെ യാത്ര മുടങ്ങിയത്. കൂടാതെ

കാര്‍ ഒട്ടകത്തെ ഇടിച്ച് അപകടം: ചികില്‍സയിലായിരുന്ന രണ്ടാമത്തെ മലപ്പുറം സ്വദേശിയും മരിച്ചു

റിയാദ്: പടിഞ്ഞാറന്‍ സൗദിയിലെ റാബിഖില്‍ ഞായറാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനം ഒട്ടകത്തെയിടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതര

കാറിൽ കടത്തിയ ആറു കിലോ കഞ്ചാവ് പിടിച്ചു

തിരൂർ : തൃപ്രങ്ങോട് ആലിങ്ങലിന് സമീപം കഞ്ചാവുവേട്ട. കാറിൽ ബാഗുകളിൽ വിൽപ്പനയ്ക്ക് ഒളിപ്പിച്ചു കടത്തുകയായിരുന്ന ആറു കിലോ കഞ്ചാവാണ് തിരൂർ എസ്.ഐ. ജലീൽ കറുത്തേടത്തും സംഘവും ചൊവ്വാഴ്ച രാത്രി പത്തരയോടെ പിടികൂടിയത്. കാറിലുണ്ടായിരുന്ന

മലപ്പുറത്ത് ആൺകുട്ടികളെ കരുവാക്കി ഹണിട്രാപ് നടത്തിയ സംഘം പിടിയിൽ

മലപ്പുറം: ആൺകുട്ടികളെ ഉപയോഗിച്ച് മലപ്പുറത്തു ഹണി ട്രാപ് നടത്തി വിവിധ പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്ത രണ്ടുപ്രതികൾ അറസ്റ്റിൽ. നിലമ്പൂർ സ്വദേശി തുപ്പിനിക്കാടൻ ജംഷീർ എന്ന ബംഗാളി ജംഷീർ (31), കൂട്ടുപ്രതി മമ്പാട് ടാണ സ്വദേശി എരഞ്ഞിക്കൽ

കേരളത്തില്‍ ഇന്ന് 7540 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 7540 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1151, തിരുവനന്തപുരം 1083, കോട്ടയം 812, കോഴിക്കോട് 806, തൃശൂര്‍ 802, വയനാട് 444, ഇടുക്കി 408, കൊല്ലം 401, പത്തനംതിട്ട 348, കണ്ണൂര്‍ 335, ആലപ്പുഴ 326, പാലക്കാട് 287, മലപ്പുറം

കോവിഡ് 19: ജില്ലയില്‍ 173 പേര്‍ക്ക് വൈറസ്ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.07 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 167 പേര്‍ഉറവിടമറിയാതെ 06 പേര്‍ക്ക് മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (നവംബര്‍ 10) 173 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന

തെരുവ് നായയുടെ അക്രമണം പൊന്നാനിയിലും; നിരവധി പേർക്ക് കടിയേറ്റു

പൊന്നാനി: മാറഞ്ചേരി പനമ്പാട് മുതൽ പൊന്നാനി,കറുകത്തിരുത്തി വളവ് റോഡ് വരെയുള്ള പ്രദേശത്താണ് അലഞ്ഞു തിരിഞ്ഞ് നടക്കുകയായിരുന്ന തെരുവ് നായയുടെ അക്രമണമുണ്ടായത്. ഗുരുതരമായി കടിയേറ്റ പൊന്നാനി കറുകത്തിരുത്തി സ്വദേശികളായ മംഗലത്തുവീട്ടിൽ

ബസ്സിൽ കയറി മോഷണം നടത്തിവന്നിരുന്ന സംഘത്തെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം: തിരൂർ മാർക്കറ്റിലും, ബസ്റ്റാന്റ്റിലും മറ്റ് പരിസരപ്രദേശങ്ങളിലും ബസ്സിൽ കയറി മോഷണം നടത്തിവന്നിരുന്ന എടപ്പാൾ, ചേന്നര സ്വദേശികളായ പ്രതികളെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. എടപ്പാൾ കരിങ്കല്ലത്താണി സ്വദേശി മുക്കത്തിൽ വീട്ടിൽ 34

തെരുവ് നായയുടെ പരാക്രമം, പത്തോളം പേർക്ക് കടിയേറ്റു 

വള്ളിക്കുന്ന്: അത്താണിക്കൽ കോട്ടപ്പടിയിൽ പത്തോളംപേർക്ക് തെരുവുനായയുടെ കടിയേറ്റു. പുലർച്ചെ മൂന്നോടെ പശുക്കളെയാണ് നായ ആദ്യം കടിച്ചത്. പിന്നീട് രാവിലെ ആറരയോടെ ഈ നായ പരാക്രമം തുടങ്ങി. കോട്ടപ്പടി പ്രദേശത്തെ മാമ്പയിൽ രമ്യ(29), വി.കെ.