Fincat

തെരുവ് നായയുടെ പരാക്രമം, പത്തോളം പേർക്ക് കടിയേറ്റു 

വള്ളിക്കുന്ന്: അത്താണിക്കൽ കോട്ടപ്പടിയിൽ പത്തോളംപേർക്ക് തെരുവുനായയുടെ കടിയേറ്റു. പുലർച്ചെ മൂന്നോടെ പശുക്കളെയാണ് നായ ആദ്യം കടിച്ചത്. പിന്നീട് രാവിലെ ആറരയോടെ ഈ നായ പരാക്രമം തുടങ്ങി. കോട്ടപ്പടി പ്രദേശത്തെ മാമ്പയിൽ രമ്യ(29), വി.കെ.

ഭയപ്പാടിൽ പത്രിക സമർപ്പിക്കാനാവാതെ സി പി എം നേതാക്കൾ; ത്രിപുരയിൽ 112 സീറ്റുകളിൽ ബി ജെ പിക്ക്…

അഗർത്തല: ത്രിപുരയിൽ 2018ൽ ബി ജെ പി അധികാരത്തിൽ എത്തിയ ശേഷം നടക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോലും മെനക്കെടാതെ പ്രതിപക്ഷം. ഇതോടെ ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പിൽ 112 സീറ്റുകളിൽ എതിരില്ലാതെ ബി ജെ പി

കോടിയേരി നാളെമുതൽ പാർട്ടി സെക്രട്ടറി

തിരുവനന്തപുരം: തുടർചികിത്സയിലൂടെ രോഗം ഭേദമായതിനാലും മകൻ ബിനീഷ് കോടിയേരിയ്‌ക്ക് ജാമ്യം ലഭിച്ചതിനാലും സാഹചര്യം അനുകൂലമായതോടെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്‌ണൻ മടങ്ങിവരുന്നതായി സൂചന. സംസ്ഥാന സമ്മേളനം നടന്നശേഷം

കരിപ്പൂരിലെ സ്വർണ കടത്തിന് പുതിയ ട്രെന്റ്; അടിവസ്ത്രത്തിനുള്ളിൽ സ്വർണം കുഴമ്പാക്കി കടത്തിയത്…

മലപ്പുറം: വീണ്ടും സ്വർണ്ണകടത്തിന് കേന്ദ്രമായി കരിപ്പൂർ. കടത്തുകാരെ കിട്ടാതായതോടെ വീണ്ടും വിമാന ജീവനക്കാരുടെ സഹായത്തോടെ സ്വർണ്ണ കടത്തുകയാണ് മാഫിയാ സംഘങ്ങൾ. എയർഹോസ്റ്റസ് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 99 ലക്ഷം രൂപയുടെ

ഷംസീറേ എടുത്ത പണം ഉടനെ തിരിച്ചു തരും, മാപ്പ് തരണം; മോഷ്‌ടിച്ച കള്ളന്റെ ക്ഷമാപണ കത്ത്

എടപ്പാൾ: വീട്ടിൽ നിന്ന് പണം മോഷ്‌ടിച്ച ശേഷം ക്ഷമാപണ കത്തെഴുതി കള്ളൻ. മലപ്പുറം ചങ്ങരംകുളത്തിനടുത്ത് കാളച്ചാലിലാണ് സംഭവം. കാളച്ചാൽ സ്വദേശി ഷംസീറിന്റെ വീട്ടിൽ നിന്നാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന 67000 രൂപ മോഷണം പോയത്. സ്വർണം പണയം വച്ച്

കരിപ്പൂർ വിമാനത്താവളത്തിൽ വിദേശ കറൻസി പിടികൂടി

കരിച്ചൂർ: വിമാനത്താവളത്തിൽ വിദേശ കറൻസി പിടികൂടി എഎഐ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കോഴിക്കോട് എഐയു ബാച്ച് എ, ഫ്ലൈദുബായ് ഫ്‌ളൈറ്റ് എഫ്‌സെഡ് 8744-ൽ ദുബായിലേക്ക് പോയ യാത്രക്കാരനിൽ നിന്ന് 30.32 ലക്ഷം രൂപയുടെ വിദേശ കറൻസി (ഒമാനി റിയാൽ, സൗദി

ഒരു വർഷത്തിലേറെയായി കാണാതായ വീട്ടമ്മയെ കാ​ല​ടി​യി​ല്‍ കാമുകനൊപ്പം കണ്ടെത്തി

കണ്ണൂർ: പയ്യന്നൂരിലെ കവ്വായിയിൽ നിന്ന് 2020 ജൂലൈയിൽ കാണാതായ വീട്ടമ്മയെ മലപ്പുറത്ത് കാമുകനൊപ്പം കണ്ടെത്തി. ക​വ്വാ​യി സ്വ​ദേ​ശി​നി​യും ര​ണ്ടു മ​ക്ക​ളു​ടെ അ​മ്മ​യു​മാ​യ ക​ല്ലേ​ന്‍ ഹൗ​സി​ല്‍ പ്ര​സ​ന്ന (49)യെ​യാ​ണ് ഇ​ള​മ്ബ​ച്ചി സ്വ​ദേ​ശി​യാ​യ

സ്വർണവില വീണ്ടും കൂടി; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് റെക്കോർഡ് വർധനവ്. തുടർച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്നലെ നേരിയ രീതിയിൽ കൂടിയിരുന്നു. ഇന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് കേരളത്തിൽ സ്വർണവ്യാപാരം നടക്കുന്നത്.

മോൻസൺ മാവുങ്കലുമായുള്ള ബന്ധം, ഐ ജി ലക്ഷ്‌മണയെ സസ്‌പെൻഡ് ചെയ്തു

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലിനെ വഴിവിട്ട് സഹായിച്ച ട്രാഫിക് ഐ ജി ഗുഗുലോത്ത് ലക്ഷ്മണയെ സസ്പെൻഡ് ചെയ്തു. ക്രൈംബ്രാഞ്ച് റിപ്പോർട്ടിന് പിന്നാലെയാണ് നടപടി. ഐജിയുടെ പേഴ്‌സണൽ സ്റ്റാഫിലുള്ള പൊലീസ് ഉദ്യോഗസ്ഥരെയും ചോദ്യം

മൊബൈൽ ഗെയിമിനിടെ കുറ്റിപ്പുറത്ത് ട്രെയിൻ തട്ടി യുവാവ് മരിച്ചു

കു​റ്റി​പ്പു​റം: റെ​യി​ൽ​പാ​ള​ത്തി​ലി​രു​ന്ന് മൊ​ബൈ​ൽ ഗെ​യി​മി​ലേ​ർ​പ്പെ​ട്ടി​രി​ക്ക​വെ ട്രെ​യി​ൻ ത​ട്ടി യു​വാ​വ് മ​രി​ച്ചു. രാ​ങ്ങാ​ട്ടൂ​ർ ക​മ്പ​നി​പ്പ​ടി സ്വ​ദേ​ശി അ​മ്പ​ല​ക്കാ​ട്ട് പ​റ​മ്പി​ൽ കു​ഞ്ഞി​രാ​മ​ന്റെ മ​ക​ൻ രാ​ജേ​ഷാ​ണ്​