ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്ക് നിബന്ധനകളോടെ പ്രവര്‍ത്തനാനുമതി
ജില്ലയില്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശാനനുമതി നിരോധിച്ചുള്ള ഉത്തരവ് നിബന്ധനകളോടെ ഇളവ് ചെയ്തതായി ജില്ലാകലക്ടര്‍ അറിയിച്ചു. ഹസാര്‍ഡ് സോണില്‍ ഉള്‍പ്പെടാത്ത ടൂറിസം കേന്ദ്രങ്ങള്‍ മാത്രമേ!-->!-->!-->…
