സി പി ഐ എം മലപ്പുറം ജില്ലാ സമ്മേളനം ഡിസംബർ 27, 28, 29 തിയ്യതികളിൽ തിരൂരിൽ
തിരൂർ: സി പി ഐ എം മലപ്പുറം ജില്ലാ സമ്മേളനം ഡിസംബർ 27, 28, 29 തിയ്യതികളിലായി തിരൂരിൽ നടക്കും. ഭാഷാപിതാവിൻ്റെയും ബ്രിട്ടീഷ്സാമ്രാജ്യത്വത്തിനെതിരെ ചോര ചിന്തിയ വാഗൺ ട്രാജഡി രക്തസാക്ഷികളുടെയും മണ്ണിൽ 24 വർഷത്തിന് ശേഷം നടക്കുന്ന ജില്ലാ സമ്മേളനം!-->…
