Fincat

കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ മുഖ്യപ്രതിയായ ഗുണ്ടാനേതാവ് അറസ്റ്റിലായി. നിരവധി ക്രിമിനല്‍കേസിലെ പ്രതിയും കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കുന്ന കുഴല്‍പ്പണസ്വര്‍ണ്ണക്കടത്ത് കേസുകളിലെ പ്രധാനിയുമായ സൗത്ത് കൊടുവള്ളി

ചാവക്കാട്ടെ ബിജുവിന്റെ കൊലപാതകം എസ് ഡി പി ഐയെ കുറ്റപ്പെടുത്തി ബിജെപി

തൃശ്ശൂർ: ചാവക്കാട് മണത്തല ചാപ്പറമ്പിൽ ബിജെപി പ്രവർത്തകൻ മണത്തല സ്വദേശി കൊപ്പര വീട്ടിൽ ബിജുവന്റെ കൊലയെ തുടർന്ന് തൃശൂരിൽ ആകെ അതീവ ജാഗ്രത. എസ്ഡിപിഐ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവം ഗൂഢാലോചനയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

ഇലക്ട്രിക് സ്കൂട്ടറില്‍ ലോറിയിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി റോഡില്‍ ഇലക്ട്രിക് സ്‌കൂട്ടറില്‍ ലോറിയിടിച്ച് പതിനാലുവയസ്സുകാരിക്ക് ദാരുണാന്ത്യം. കടിയങ്ങാട് സ്വദേശിനി അഹല്യ കൃഷ്ണയാണ് മരിച്ചത്. കെപിസിസി സെക്രട്ടറിയും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന

ഇന്ധന വില വീണ്ടും കൂട്ടി

കൊച്ചി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിനും ഡീസലിനും 48 പൈസ വീതമാണ് വർധിപ്പിച്ചത്. കോഴിക്കോട് പെട്രോൾ വില 110 രൂപ 70 പൈസയും ഡീസലിന്-104 രൂപ 13 പൈസയുമായി.

രജനീകാന്ത് ആശുപത്രി വിട്ടു, വീട്ടില്‍ തിരിച്ചെത്തി

ചെന്നൈ: ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് വീട്ടിലേക്കു മടങ്ങി. ഞായറാഴ്ച രാത്രി 9.30-ഓടെയാണ് അദ്ദേഹം ആല്‍വാര്‍പ്പേട്ടിലെ കാവേരി ആശുപത്രിയില്‍ നിന്നു മടങ്ങിയത്. വീട്ടില്‍

ഒന്നര വർഷത്തിന് ശേഷം ഇന്ന് സ്കൂളുകൾ തുറക്കുന്നു

തിരുവനന്തപുരം: ഒന്നര വർഷത്തിന് ശേഷം ഇന്ന് വിദ്യാലയങ്ങളിൽ കുട്ടികളുടെ കിലുകിലുക്കം.വിദ്യാർത്ഥികളെ വരവേൽക്കാനുള്ള ഉത്സാഹത്തിലാണ് അദ്ധ്യാപകർ.ക്ളാസിലിരിക്കാനും കൂട്ടുകൂടാനുമുള്ള ആവേശത്തിലാണ് കുട്ടികൾ. കോട്ടൺഹിൽ സ്കൂളിലാണ് സംസ്ഥാനതല

കോഴിപ്പുറം അലസൻ എന്ന ബാവ അന്തരിച്ചു.

തിരൂർ: ബീരാഞ്ചിറ കുഞ്ചു പടികോഴിപ്പുറം അലസൻഎന്ന ബാവ (65 ) അന്തരിച്ചു. സി പി ഐ എം ബീരാഞ്ചിറ ബ്രാഞ്ച് അംഗമാണ്ഭാര്യ :ഈയാത്തുമ്മു. മക്കൾ : സലീന, ബുഷറ,മുസ്തഫ, റാഫി, സലീം, സമീർ.മരുമക്കൾ : സാജിദ്, ഹനീഫ, സാഹിന,മുബീന, സൈഫുന്നീസ.

മാമന്റെ പറമ്പിൽ അബ്ദുറഹ്മാൻ അന്തരിച്ചു

പുറത്തൂർ: എടക്കനാട് സ്വദേശിയും ഇപ്പോൾ കോഴിക്കോട് പെരുമണ്ണ താമസക്കാരനുമായ മാമന്റെ പറമ്പിൽ അബ്ദുറഹ്മാൻ (87) അന്തരിച്ചു. ഭാര്യ പരേതയായ പരേതയായ പാത്തുമ്മ. മകൻ: സെയ്തലവി. സഹോദരങ്ങൾ: പരേതരായ അഹമ്മദ്. ഹംസ, സെയ്ദ്.

വാരിയം കുന്നന്റെ ചിത്രം കൊട്ടിഘോഷിച്ചവരെ പരിഹസിച്ച് ശങ്കു ടി ദാസ്

തിരുവനന്തപുരം: വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ ചിത്രം എന്ന് അവകാശപ്പെടുന്ന ഫോട്ടോ ഉൾപ്പെടുത്തി വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ജീവ ചരിത്രം കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തുിരുന്നു. സുൽത്താൻ വാരിയം കുന്നൻ എന്ന് പേരിട്ട പുസ്തകം

ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു; നാളെ ചാവക്കാട് മുനിസിപ്പാലിറ്റിയിൽ ബി.ജെ.പി ഹർത്താൽ 

ചാവക്കാട്: യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു.ചാവക്കാട് മണത്തല ചാപ്പറമ്പ് സ്വദേശി കൊപ്പര വീട്ടിൽ ബിജു ആണ് മരിച്ചത്.ചാവക്കാട് മണത്തല ചാപ്പറമ്പിൽ ഇന്ന് വൈകീട്ട് അഞ്ചു മണിയോടെയാണ് യുവാക്കൾ തമ്മിൽ