Main Banner

എടപ്പാൾ സർക്കാർ ഐ.ടി.ഐയിൽ സ്പോട്ട് അഡ്മിഷൻ

എടപ്പാൾ സർക്കാർ ഐ.ടി.ഐയിൽ ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, സോളാർ ടെക്നീഷ്യൻ (ഇലക്ട്രിക്കൽ) എന്നീ ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബർ 28 വരെ സ്പോട്ട് അഡ്മിഷൻ നടത്തുന്നു.…

ഉപതിരഞ്ഞെടുപ്പ്: പോളിങ് സ്റ്റേഷനുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

മലപ്പുറം ജില്ലയിൽ മങ്കട ഗ്രാമപഞ്ചായത്തിലെ കടന്നമണ്ണ (വാർഡ് നാല്), വേങ്ങര ഗ്രാമപഞ്ചായത്തിലെ പൂങ്കുടായ (വാർഡ് മൂന്ന്), താനാളൂർ ഗ്രാമപഞ്ചായത്തിലെ മൂലക്കൽ (വാർഡ് ഒന്ന്), കാലടി ഗ്രാമപഞ്ചായത്തിലെ വെറൂർ (വാർഡ് 12) എന്നീ…

ഹോമിയോ ഫാർമസിസ്റ്റ് നിയമനം

ജില്ലയിലെ സർക്കാർ ഹോമിയോ സ്ഥാപനങ്ങളിൽ ഫാർമസിസ്റ്റ് തസ്തികയിൽ ഉണ്ടായേക്കാവുന്ന താൽക്കാലിക ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഹോമിയോ നഴ്സ് കം ഫാർമസിസ്റ്റ് / സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമിയോ)…

എം.എസ്.പിയിൽ ക്യാമ്പ് ഫോളോവർ നിയമനം

മലബാർ സ്പെഷ്യൽ പൊലീസ് (എം.എസ്.പി) ബറ്റാലിയനിൽ ദിവസവേതനാടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് കുക്ക് വിഭാഗത്തിൽ ക്യാമ്പ് ഫോളോവർമാരെ താത്കാലികമായി നിയമിക്കുന്നു. പ്രായോഗിക പരീക്ഷയും അഭിമുഖവും സെപ്റ്റംബർ 28 ന് രാവിലെ 10 മണിക്ക് മലപ്പുറം മലബാർ…

സജിതയുടെ വീട് പ്രിയങ്കാ ഗാന്ധി എം.പി സന്ദര്‍ശിച്ചു

കോട്ടപ്പുഴ ടി.കെ നഗറിലെ മലവെള്ളച്ചാച്ചിലില്‍ മരിച്ച സജിതയുടെ വീട്ടില്‍ പ്രിയങ്കാ ഗാന്ധി എം.പി സന്ദര്‍ശനം നടത്തി. ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എയ്‌ക്കൊപ്പമാണ് മുണ്ടേരി അപ്പന്‍കാപ്പ് നഗറിലെ സജിതയുടെ വീട്ടില്‍ പ്രിയങ്കാ ഗാന്ധി എത്തിയത്.…

സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ക്ക് ആംഗ്യഭാഷാ പരിശീലനം നല്‍കി

സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം തേടിയെത്തുന്ന കേള്‍വി പരിമിതിയുള്ള ഭിന്നശേഷിക്കാരുമായുള്ള ആശയവിനിമയം സുഗമമാക്കുന്നതിനായി മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്കായി ആംഗ്യഭാഷാ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍…

മലയാള സർവകലാശാല ജാതി അതിക്ഷേപം: മൂന്ന് പേർക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട്…

മലപ്പുറം: സംസ്ഥാന എസ്.സി/എസ്.ടി കമ്മീഷന്റെ മലപ്പുറം ജില്ലാതല സിറ്റിങ് കമ്മീഷനംഗങ്ങളായ ടി.കെ.വാസു, അഡ്വ. സേതു നാരായണന്‍ എന്നിവരുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫ്രറന്‍സ് ഹാളില്‍ ചേര്‍ന്നു. അദാലത്തില്‍ 37 പരാതികളാണ് പരിഗണിച്ചത്. ഇതില്‍…

വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരും; മുന്നറിയിപ്പുകള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. മഴ മുന്നറിയിപ്പുകളുടെ ഭാഗമായി വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ സെപ്റ്റംബര്‍ 25 വരെ ഇടിമിന്നലോട്…

സിനിമാ കാരണവര്‍ മധുവിന് ഇന്ന് 93 വയസ്സ്

മലയാള സിനിമയുടെ കാരണവര്‍ മധുവിന് ഇന്ന് 93-ാം പിറന്നാള്‍. വിശേഷണങ്ങള്‍ക്ക് അതീതനായ അടിമുടി സിനിമാക്കാരനാണ് മധു. മലയാള സിനിമയുടെ ശൈശവ ദശയില്‍ തന്നെ ആ യാത്രയുടെ ഭാഗമായ മധു ഇന്ന് വിശ്രമ ജീവിതത്തിലാണ്. മലയാളിയുടെ ഹൃദയതന്ത്രികളില്‍…

സില്‍ക്ക് സ്മിത വിടവാങ്ങിയിട്ട് 30 വര്‍ഷം

തെന്നിന്ത്യന്‍ ചലച്ചിത്ര താരം സില്‍ക്ക് സ്മിത ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് 30 വര്‍ഷം. എണ്‍പതുകളുടെ തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ സിനിമകളില്‍ വേഷമിട്ട നായികനടി സ്മിതയായിരുന്നു. അഭിനയശേഷി ഉണ്ടായിട്ടും മാദകനടിയായി ഒതുങ്ങേണ്ടി വന്നു…