Main Banner

ഇറാൻ – അമേരിക്ക ആദ്യവട്ട ചർച്ച അവസാനിച്ചത് കടുത്ത സംഘർഷത്തിൽ

പശ്ചിമേഷ്യൻ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി സ്വിറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്കിൽ ആരംഭിച്ച അമേരിക്ക – ഇറാൻ ഒന്നാംവട്ട ഔദ്യോഗിക ചർച്ചകൾ പൂർത്തിയായി. കടുത്ത വാക്പോരും നാടകീയതയും നിറഞ്ഞ ആദ്യഘട്ട പ്രതിനിധിതല ചർച്ച ഏകദേശം 80 മിനിറ്റോളം…

എറണാകുളം വൈപ്പിൻ യാർഡിൽ കപ്പലിന് തീപിടിച്ചു

എറണാകുളം വൈപ്പിൻ യാർഡിൽ കപ്പലിന് തീപിടിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം. പെയിന്റിങ് ജോലികൾക്കായും മറ്റ് അറ്റകുറ്റപണികൾക്കായും എത്തിച്ച വിശാലാക്ഷി എന്ന കപ്പലിനാണ് തീപിടിച്ചത്. കപ്പലിന് സമീപത്തായി തന്നെ കിടന്നുറങ്ങി…

സംസ്ഥാന ബജറ്റ്; പൊതുചർച്ച ഇന്ന് മുതൽ നിയമസഭയിൽ

മുഖ്യമന്ത്രി വി.ഡി സതീശൻ അവതരിപ്പിച്ച ബജറ്റിൻ മേലുള്ള പൊതു ചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും.സർക്കാരിന്റെ സ്വകാര്യ നിക്ഷേപ നയം,വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവടക്കമുള്ള വിഷയങ്ങൾ പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും. സംസ്ഥാനത്ത്…

കാര്‍ഡ് നല്‍കിയില്ല; മെസ്സിക്കും അര്‍ജന്റീനയ്ക്കും അനുകൂലമായി റഫറി പെരുമാറി; ഫിഫയ്ക്ക് പരാതി നല്‍കി…

ലിയോണല്‍ മെസ്സിക്കും അര്‍ജന്റീനയ്ക്കും അനുകൂലമായി റഫറി പെരുമാറിയെന്ന പരാതിയുമായി അള്‍ജീരിയ. ആദ്യ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെയാണ് മോശം റഫറീയിങ് ആരോപിച്ച് ഫിഫയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്. അര്‍ജന്റീന അള്‍ജീരിയ മത്സരത്തിനിടെ…

ബ്രസീൽ ആരാധകർക്ക് സന്തോഷിക്കാം; നെയ്മർ തിരിച്ചെത്തും, സ്‌കോട്ട്‌ലൻഡിനെതിരെ ബ്രസീൽ സ്ക്വാഡിലുണ്ടാകും

ബ്രസീൽ ആരാധകർക്ക് സന്തോഷിക്കാം, നെയ്മർ തിരിച്ചെത്തും. സ്‌കോട്ട്‌ലൻഡിനെതിരെ ബ്രസീൽ സ്ക്വാഡിലുണ്ടാകും. സ്കോട്ലൻഡിനെതിരായ അടുത്ത മത്സരത്തിൽ ബ്രസീൽ സൂപ്പർ താരം നെയ്മർ കളിക്കുമെന്ന് കൊച്ച് അറിയിച്ചു. പരുക്കിനെ തുടർന്ന് ആദ്യ 2 മത്സരവും…

ഓപ്പറേഷന്‍ തൂഫാന്‍; ജിഫ്രി മുത്തുകോയ തങ്ങള്‍ക്ക് ബാഡ്ജ് നല്‍കി രമേശ് ചെന്നിത്തല; ‘ജനകീയ…

പൊലീസിന്റെ ലഹരി വിരുദ്ധ പ്രവര്‍ത്തനമായ തൂഫാന്‍ ദ നാര്‍ക്കോ ഹണ്ടിന് പിന്തുണ തേടി മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേരളത്തെ ലഹരി മുക്തമാക്കുന്നത് വരെ പോരാട്ടം തുടരുമെന്നും മന്ത്രി രമേശ് ചെന്നിത്തല…

‘തൂഫാൻ വാരിയറായി കാന്തപുരം ഉസ്‌താദ്‌’; ബാഡ്ജ് ധരിപ്പിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

തൂഫാൻ വാരിയറായി കാന്തപുരം AP അബൂബക്കർ മുസ്ലിയാർ. ബാഡ്ജ് ധരിപ്പിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരി മുക്ത കേരളം എല്ലാവരും ആഗ്രഹിക്കുന്നുവെന്ന് കാന്തപുരം മുസ്‌ലിയാർ പറഞ്ഞു. സർക്കാരിൻ്റെ പദ്ധതിയെ അഭിനന്ദിക്കുന്നു.പദ്ധതി…

കെ.ബി. ഗണേഷ് കുമാറിനെ എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്നും മാറ്റി

എൻഎസ്എസ് ഡയറക്ടർ ബോർഡ് സ്ഥാനത്തു നിന്നും ഗണേഷ് കുമാറിനെ മാറ്റി. ഇദ്ദേഹത്തിന്റെ അംഗത്വം പുതുക്കി നൽകിയില്ല. അതേസമയം, അദ്ദേഹത്തെ ഒഴികെ മറ്റ് എട്ട് പേരുടെ അംഗത്വം പുതുക്കി നൽകിയതായാണ് വിവരം. പത്തനാപുരത്തെ തർക്കത്തെ തുടർന്നാണ് അംഗത്വം…

മികച്ച തിരക്കഥാകൃത്ത് ‘ആകാശ് തില്ലങ്കേരി’;PSCബുള്ളറ്റിനിൽ അവാര്‍ഡ് ജേതാവിന്റെ ഫോട്ടോക്ക്…

തിരുവനന്തപുരം: പിഎസ്‌സി ബുള്ളറ്റിനില്‍ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ഫോട്ടോയും. മികച്ച തിരക്കഥാകൃത്തിന്റെ പേരിന്റെ ഭാഗത്താണ് ആകാശ് തില്ലങ്കേരിയുടെ ഫോട്ടോ മാറിവന്നത്. 49ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകളെ…

മലപ്പുറം ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വെറ്ററിനറി സർജൻ ഒഴിവ്; അഭിമുഖം ജൂൺ 20-ന്

മലപ്പുറം: ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ ജില്ലയിൽ നടപ്പിലാക്കിവരുന്ന രാത്രികാല അടിയന്തിര മൃഗചികിത്സാ സേവന പദ്ധതി (നൈറ്റ് വെറ്റ്), മൊബൈൽ വെറ്ററിനറി യൂണിറ്റ് എന്നിവയിലേക്ക് വെറ്ററിനറി ഡോക്ടർമാരെ താൽക്കാലികമായി നിയമിക്കുന്നു. 90…