Fincat

പേമാരി, ഉരുൾപ്പൊട്ടൽ; നഷ്ടമായത് 23 ജീവൻ, കോട്ടയം, ഇടുക്കി ജില്ലകളിൽ 18 മരണം

കോട്ടയം/ഇടുക്കി: രണ്ടു ദിവസമായി കോരിച്ചൊരിഞ്ഞ മഴയിലും ഉരുൾപ്പൊട്ടലിലും മരിച്ചവരുടെ എണ്ണം 23 ആയി. കോട്ടയം, ഇടുക്കി ജില്ലകളിലെ കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകളിൽ ഉണ്ടായ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും കാണാതായ 19 പേരിൽ 18പേരുടെ

കുറ്റിപ്പുറം പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ അജ്ഞാതനായി തിരച്ചില്‍ തുടരുന്നു

കുറ്റിപ്പുറം: അഗ്നി ശമന സേനയുടെയും ലൈഫ് ഗാര്‍ഡിന്‍റെയും പോലിസിന്‍റെയും നേതൃത്വത്തിലാണ് തിരച്ചില്‍ പുരോഗമിക്കുന്നത്.ഭാരത പുഴയില്‍ മിനി പമ്പഭാഗത്തു നിന്നും ചാടിയയാള്‍ക്കുവേണ്ടിയുള്ള തെരച്ചിലാണ് തുടരുന്നത്.ശനിയാഴ്ച്ച രാത്രിയാണ് മിനി

മുണ്ടുപറമ്പ് ബൈപ്പാസിൽ വാഹനപരിശോധനക്കിടെ കഞ്ചാവ്‌ പിടിച്ചു: ആറുപേർ അറസ്റ്റിൽ

മലപ്പുറം : മുണ്ടുപറമ്പ് ബൈപ്പാസിൽ വാഹനപരിശോധനക്കിടെ മലപ്പുറം പോലീസ് രണ്ട് വാഹനങ്ങളിൽനിന്നായി 10.9 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ആറുപേരെ അറസ്റ്റ്‌ ചെയ്തു. ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. ആന്ധ്രയിൽ നിന്ന് വൻതോതിൽ കഞ്ചാവ്

പെട്രോളിന് വിമാനത്തിൽ ഉപയോഗിക്കുന്ന ഇന്ധനത്തെക്കാൾ 30 ശതമാനം അധികവില

മുംബൈ: നിരത്തിലോടുന്ന വാഹനങ്ങളിൽ നിറയ്ക്കുന്ന പെട്രോളിന് വിമാനത്തിൽ ഉപയോഗിക്കുന്ന എ.ടി.എഫ്. ഇന്ധനത്തെക്കാൾ 30 ശതമാനം അധികവില. ഡൽഹിയിൽ കിലോലിറ്ററിന് 79,020.16 രൂപയാണ് (ഏവിയേഷൻ ടർബൈൻ ഫ്യുവൽ) എ.ടി.എഫ്. വില. അതായത് ലിറ്ററിന് 79 രൂപ മാത്രം!

പാലക്കാട് നെല്ലിയാമ്പതി മേഖലയിൽ കനത്ത മഴ; മലമ്പുഴ അണക്കെട്ട് 24 സെന്റിമീറ്ററാക്കി ഉയർത്തി

പാലക്കാട്: വനമേഖലകളിൽ കനത്ത മഴ തുടരുന്നു. എന്നാൽ ജില്ലയിലെ വിവിധ ഇടങ്ങളിൽ മഴയ്ക്ക് നേരിയ ശമനം ഉണ്ട്. നെല്ലിയാമ്പതി മേഖലയിൽ കനത്ത മഴ തുടരുന്നു ഈ സാഹചര്യത്തിൽ പോത്തുണ്ടി ഡാം തുടർന്ന് വിട്ടു. 5 സെന്റിമീറ്ററാക്കി സ്‌പിൽവേ ഷട്ടറുകൾ

ഇടുക്കി, ഇടമലയാർ, കക്കി ഡാമുകൾ ഉടൻ തുറക്കില്ല: കെഎസ്ഇബി

തിരുവനന്തപുരം: കനത്ത മഴ തുടരുകയാണെങ്കിലും സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകൾ തൽക്കാലം തുറക്കേണ്ടതില്ലെന്ന് കെഎസ്ഇബി. വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ വൈദ്യുതി ബോർഡ് സിഎംഡി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇടുക്കി,

പൊന്നാനിയിൽ ബോട്ട് മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളികളെ ഇന്നും കണ്ടെത്താനായില്ല

പൊന്നാനി: കടലില്‍ ബോട്ട് മറിഞ്ഞ് കാണാതായ 3 പേര്‍ക്കു വേണ്ടി നേവിയും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്നു നടത്തുന്ന തെരച്ചില്‍ ഇന്നും വിഫലം. പൊന്നാനി മുക്കാടി സ്വദേശികളായ ബീരാൻ , ഇബ്രാഹിം ,മുഹമ്മദലി എന്നിവരെയാണ് അപകടത്തിൽ കാണാതായത്.

സിനിമ-സീരിയൽ നടി ഉമാ മഹേശ്വരി അന്തരിച്ചു

ചെന്നൈ: പ്രമുഖ സിനിമ- സീരിയൽ നടി ഉമ മഹേശ്വരി അന്തരിച്ചു. 40 വയസ്സായിരുന്നു. കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു. മലയാളമുൾപ്പെടെ തെന്നിന്ത്യൻ ഭാഷകളിലെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഉമ, തമിഴ് സീരിയലായ മെട്ടി ഒളിയിലെ വിജി എന്ന

പരപ്പനങ്ങാടി സ്വദേശിനിക്ക് സംസ്ഥാന ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍

പരപ്പനങ്ങാടി: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി പവന പവല്‍. പരപ്പനങ്ങാടി കോവിലകം റോഡ് റോഡില്‍ ശ്രീപാദത്തില്‍ രാമനാഥ് പവലിന്റെയും സന്ധ്യയുടെയും മകളായ പവന കഴിഞ്ഞ ആഗസ്ത് 30ന്

പൊന്നാനി തിരൂർ താലൂക്കുകളിലെ പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.

മലപ്പുറം: ഭാരത പുഴയിൽ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുന്നു. പൊന്നാനി തിരൂർ താലൂക്കുകളിലെ പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.പൊന്നാനി താലൂക്കിലെ നന്നംമുക്ക് ,പെരുമ്പടപ്പ് വില്ലേജുകളിലെ രണ്ട് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക്