താനാളൂർ കനിവ് ട്രസ്റ്റ് ഹെൽത്ത് കാർഡ് വിതരണവും ഉപഹാരസമർപ്പണവും നടത്തി.
താനാളൂർ:ജീവകാരുണ്യ പ്രവർത്തനരംഗത്ത് 15 വർഷക്കാലമായി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന താനാളൂർ കനിവ് ചാരിറ്റബ്ൾ ട്രസ്റ്റിന്റെ കീഴിൽ നിർധനകുടുംബങ്ങൾക്ക് നൽകിവരുന്ന ഹെൽത്ത് കാർഡിന്റെ വിതരണോൽഘടനം താനാളൂർ പഞ്ചായത്ത്!-->!-->!-->…
