Kavitha

ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ യുവതി ആത്മഹത്യ ചെയ്തു

തേനി: ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ യുവതി ആത്മഹത്യ ചെയ്തു. വധശ്രമം പരാജയപ്പെടുകയും ക്വട്ടേഷന്‍ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തതിന് പിന്നാലെയാണ് യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. വിവാഹം കഴിഞ്ഞ് ഒരു മാസം

ഹെലികോപ്ടർ അപകടം: രക്ഷകരായ നഞ്ചപ്പസത്രം കോളനി ഒരു വർഷത്തേക്ക് വ്യോമസേന ദത്തെടുക്കും

ചെന്നൈ: സൈനിക മേധാവി ബിപിൻ റാവത് ഉൾപ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്ടർ അപകടത്തിനിടെ രക്ഷകരായ നീലഗിരി ജില്ലയിലെ കാട്ടേരി നഞ്ചപ്പസത്രം കോളനി വ്യോമസേന ഒരു വർഷത്തേക്ക് ദത്തെടുക്കുമെന്ന് ദക്ഷിണ ഭാരത് ഏരിയ കമാൻഡിങ് ജനറൽ ഓഫിസർ ലഫ്.

16,17ന് അഖിലേന്ത്യ ബാങ്ക് പണിമുടക്ക്

മുംബൈ: പൊതുമേഖല ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിലും ബാങ്ക് നിയമഭേദഗതിയിലും പ്രതിഷേധിച്ച് ഈ മാസം 16,17 തീയതികളിൽ അഖിലേന്ത്യ ബാങ്ക് പണിമുടക്ക് നടത്തുമെന്ന് ബാങ്ക് യൂനിയനുകളുടെ പൊതുവേദിയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസ്

ഒമാനിൽ ഓമിക്രോൺ സ്ഥിരീകരിച്ചു

മസ്‌കറ്റ്: കൊവിഡിന്റെ പുതിയ വകഭേദമായ ഓമിക്രോൺ ഒമാനിൽ സ്ഥിരീകരിച്ചു. രാജ്യത്ത് രണ്ടുപേർക്ക് ഓമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന് പുറത്തുനിന്ന് വന്ന രണ്ട് പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്.

മൂന്നക്ക നമ്പർ ലോട്ടറി ചൂതാട്ടം ഒരാൾ പിടിയിൽ

കൽപകഞ്ചേരി: വൈലത്തൂർ ഇട്ടിലാക്കലിൽ മൂന്നക്ക നമ്പർ ലോട്ടറി ചൂതാട്ടം നടത്തിവന്ന താനൂർ പരിയാപുരം സ്വദേശി ചെള്ളിക്കാട്ടിൽ രാജൻ (47) എന്നയാളെ കൽപകഞ്ചേരി പോലീസ് ഇൻസ്പെക്ടർ P.K. ദാസ് . എസ്.ഐ. പ്രദീപ് കുമാർ എന്നിവരുടെ

ജില്ലാ അത്‌ലറ്റിക് മീറ്റ്; രണ്ടാം ദിനത്തിലും ഐഡിയൽ കടകശ്ശേരി

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ ജില്ലാ അത് ലറ്റിക് മീറ്റിന്റെ രണ്ടാം ദിനത്തിലും ഐഡിയൽ കടകശ്ശേരിയുടെ മുന്നേറ്റം. മറ്റു ടീമുകളെ ബഹുദൂരം പിന്നിലാക്കിയാണ് ഐഡിയൽ കിരീടത്തിലേക്ക് കുതിക്കുന്നത്. മീറ്റിന്റെ രണ്ടാം ദിനത്തിൽ ആകെ

വൈസ് ചാൻസിലർ പുനർ നിയമനത്തിന് ശുപാർശ ചെയ്തത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ പുനർ നിയമനത്തിന് ശുപാർശ ചെയ്തത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു എന്നതിന് തെളിവ് പുറത്തുവന്നതോട സർക്കാർ വെട്ടിലായി. മന്ത്രി ഗവർണർക്ക് കത്തയച്ചത് ചട്ടവിരുദ്ധമെന്ന ചൂണ്ടിക്കാട്ടി

ഒമിക്രോണ്‍ ബാധിച്ച് ലോകത്തെ ആദ്യ മരണം ബ്രിട്ടണില്‍

ലണ്ടന്‍: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ബാധിച്ച് ലോകത്ത് ആദ്യ മരണം. ബ്രിട്ടണിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് ഒമിക്രോണ്‍ മരണവിവരം സ്ഥിരീകരിച്ചത്. മരിച്ച രോഗിക്ക് മറ്റുപല

ഒമാൻ 18 വയസ്സിനു മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസിന് അനുമതി നൽകി

മസ്‌ക്കറ്റ്: ഒമാനിൽ കോറോണ പ്രതിരോധ വാക്സിന്റെ ബൂസ്റ്റർ ഡോസിന് അനുമതി. 18 വയസ്സിനുമുകളിലുള്ളവർക്ക് നൽകാനാണ് അനുമതി.സുപ്രീം കമ്മിറ്റിയാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. മൂന്നാം ഡോസ് വാക്‌സിനേഷനുള്ള മുൻഗണനാ വിഭാഗങ്ങളും , പദ്ധതികളും

വാക്സിനേഷൻ നിരക്ക് കുറഞ്ഞ ജില്ലകളിൽ പ്രത്യേക ശ്രദ്ധ വേണം – മുഖ്യമന്ത്രി

തിരുവനന്തപുരം: വാക്സിനേഷൻ നിരക്ക് കുറഞ്ഞ പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അത് വർധിപ്പിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകനയോഗത്തിൽ ബന്ധപ്പെട്ട ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകി.