Fincat

സ്‌കൂൾ തുറക്കൽ: മാർഗരേഖ നാളെ, സൗകര്യം ഉറപ്പായില്ലെങ്കിൽ പഠനം അടുത്ത സ്കൂളിൽ

തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ നാളെ പുറത്തിറക്കിയേക്കും. ഇതിനായി മന്ത്രി വി.ശിവൻകുട്ടി വിളിച്ചുചേർത്ത ആദ്യഘട്ട യോഗങ്ങൾ അവസാനിച്ചു. നിശ്ചിത ദിവസത്തിനുള്ളിൽ അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കാനാകാത്ത സ്‌കൂളുകളിലെ

ഇന്ധനവില കുതിക്കുന്നു; പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും, ഡീസലിന് 31 പൈസയുമാണ് വർദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 104 രൂപ 63 പൈസയും, ഡീസലിന് 97 രൂപ 66 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോളിന് 102

ജോലിക്കിടെ കെട്ടിടത്തില്‍നിന്ന് വീണ് യുവാവ് മരിച്ചു

അരീക്കോട്: ജോലിക്കിടെ കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴെ വീണ് യുവാവ് മരിച്ചു. കിഴുപറമ്പ് തൃക്കളയൂര്‍ ചക്കാലക്കല്‍ പവിത്രന്റെ മകന്‍ ബിജു (48) ആണ് മരിച്ചത്. സെന്‍ട്രിങ് ജോലിക്കാരനായ ബിജു ഞായറാഴ്ച മഞ്ചേരി എന്‍എസ്എസ് കോളജിനടുത്തുള്ള

പൊന്നാനിയിലെ പരസ്യ പ്രതിഷേധത്തിൽ ടി എം സിദ്ദിഖിനെ തരം താഴ്ത്തി

മലപ്പുറം: മലപ്പുറത്തും സിപിഎമ്മിൽ അച്ചടക്കനടപടി. നിയമസഭാ തെരെഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി നന്ദകുമാറിനെ തീരുമാനിച്ചതിനെതിരെ പൊന്നാനിയിൽ പരസ്യമായി പ്രതിഷേധ പ്രകടനം നടത്തിയതിൽ ടി എം സിദ്ദിഖിനെ തരം താഴ്ത്തി. ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന്

രാഷ്ട്രപിതാവ് മഹാത്മജി കോടിക്കണക്കിൽ ജനമനസ്സുകളിൽ ജീവിക്കുന്നു: രമ്യ ഹരിദാസ് എം.പി

തിരുന്നാവായ:: പാഠപുസ്തകങ്ങളിൽ നിന്ന് രാഷ്ട്രപിതാവ് മഹാത്മജിയെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന ഭരണാധികാരികൾക്ക് കോടിക്കണക്കായ ഭാരതീയരുടെ മനസ്സുകളിൽ നിന്ന് ഗാന്ധിയെ ഇല്ലായ്മ ചെയ്യാനാവില്ലെന്ന് ജവഹർ ബാൽ മഞ്ച് ദേശീയ കോ-ഓർഡിനേറ്റർ രമ്യ

സ്വന്തം സഹോദരന്‍ മൂന്നു വര്‍ഷം മുമ്പ് ട്രെയിന്‍ ഇടിച്ച് മരിച്ച സ്ഥലത്ത് തന്നെ 72കാരന്‍ ട്രെയിന്‍…

മലപ്പുറം: സ്വന്തം സഹോദരന്‍ മൂന്നു വര്‍ഷം മുമ്പ് ട്രെയിന്‍ ഇടിച്ച് മരിച്ച സ്ഥലത്ത് തന്നെ 72കാരന്‍ ട്രെയിന്‍ ഇടിച്ച് മരിച്ചു. മുപ്പത്തഞ്ചു വര്‍ഷം ലബനോണിലെ ജീവിതത്തിനു ശേഷം നാലു വര്‍ഷം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ മലപ്പുറം ചെട്ടിപ്പടി

ആറു വയസുകാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ആൾ പിടിയിൽ

ഇടുക്കി: ആനച്ചാൽ ആമക്കണ്ടത്ത് ആറുവയസുകാരനെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്ന സംഭവത്തിൽ പ്രതി പിടിയിലായി. വണ്ടിപ്പെരിയാർ സ്വദേശി ഷാൻ മുഹമ്മദാണ് പോലീസ് പിടിയിലായത്. മുതുവാൻ കുടി ഭാഗത്തു നിന്നുമാണ് പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇന്ന്

മുസ്ലീം ലീഗ് നേതാവ് കൂട്ടായി അറബി എന്ന എ.പി അബൂബക്കർ നിര്യാതനായി

കൂട്ടായി: തവനൂർ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കുട്ടായി സ്വദേശി എ പി അബൂബക്കർ കുട്ടി (അറബി -66 വയസ്) നിര്യാതനായി. പഴയ കാലം മുതൽ തീരദേശ മേഖലയിലെ മുസ്ലീംലീഗ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച അബൂബക്കർ

ബിവറേജില്‍ കത്തിക്കുത്ത്; മൂന്ന് പേര്‍ക്ക് പരിക്ക്

തൊടുപുഴ: പൊലീസ് സ്റ്റേഷന് സമീപത്തെ ബീവറേജ്സ് ഷോപ്പില്‍ കത്തിക്കുത്ത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ജോസ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.ഷോപ്പില്‍ മദ്യം വാങ്ങാനെത്തിയ ആളാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് എട്ടുവയസുകാരൻ മരിച്ചു

കല്‍പ്പറ്റ:വയനാട്ടില്‍ റിസോര്‍ട്ടിന്റെ പൂളില്‍ വീണ് എട്ടു വയസുകാരന്‍ മരിച്ചു. കോഴിക്കോട് കുന്നമംഗലം സ്വദേശി ജിഷാദിന്റെ മകന്‍ അമല്‍ ഷറഫിന്‍ ആണ് മരിച്ചത്. വയനാട് പഴയ വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണാണ്