Kavitha

ആൺകുട്ടിയെ ലൈംഗികമായി പീഡിപിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

മലപ്പുറം: പ്രായപൂർത്തി ആകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപിച്ച കേസിൽ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. നരോക്കാവ് ഞാവലിങ്കൽ പറമ്പിൽ അബ്ബാസി (37 ) നെയാണ് വഴിക്കടവ് പൊലീസ് ഇൻപെക്ടർ പി. അബ്ദുൽ ബഷീർ പാലക്കാട് നിന്നും അറസ്റ്റ് ചെയ്തത്.

തിരുനിലത്ത് കണ്ടി ചന്ദ്രിക അന്തരിച്ചു.

മാങ്ങാട്ടിരി തിരുനിലത്ത് കണ്ടി ചന്ദ്രിക (61) അന്തരിച്ചു. ഭർത്താവ്: ഗോപാലൻ ( ദേശാഭിമാനി മാങ്ങാട്ടിരി ഏജൻറ്/ സി പി ഐ എം മാങ്ങാട്ടിരി വെസ്റ്റ് ബ്രാഞ്ച് അംഗം)' മക്കൾ: രതീഷ്, ജിതേഷ്, പ്രജോഷ്'.മരുമക്കൾ: ബിജിന, ഹർഷ

ബാറിൽ നിന്നും പരിചയപ്പെട്ട യുവാവിനെ ബോധം കെടുത്തി കവർച്ച നടത്തിയ കേസിൽ യുവാവിനെ വളാഞ്ചേരി പൊലീസ്…

വളാഞ്ചേരി : ബാറിൽ നിന്നും പരിചയപ്പെട്ട യുവാവിനെ തെറ്റിദ്ധരിപ്പിച്ച് ഒപ്പം കൂട്ടി മയക്ക് സ്പ്രെ മുഖത്തടിച്ച ബോധം കെടുത്തി പണവും, ടാബും, മൊബൈൽ ഫോണും കവർന്ന കേസിൽ യുവാവിനെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ആതവനാട് അണ്ണത്ത് കാഞ്ഞിരങ്ങാട്

കരിപ്പൂര്‍ വിമാനത്താവളത്തിലെ ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചു

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ചു. 2490 രൂപയില്‍ നിന്ന് 1580 രൂപയായാണ് കുറച്ചത്. കെ മുരളീധരന്‍ എംപിയുടെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. 910 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്.

സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

പൊന്നാനി ഈശ്വരമംഗലം കരിമ്പനയിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ ജനുവരി ആദ്യത്തില്‍ ആരംഭിക്കുന്ന പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മുസ്ലിം, ക്രിസ്ത്യന്‍, പാഴ്‌സി, ബുദ്ധ, ജൈന, സിഖ്

ഉപതെരഞ്ഞെടുപ്പ്: വോട്ടിങ് പൂർത്തിയായി

ജില്ലയിലെ അഞ്ച് തദ്ദേശസ്വയം ഭരണ വാർഡിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പിൽ വോട്ടിങ് പൂർത്തിയായി.തിരുവാലി പഞ്ചായത്തിലെ കണ്ടമംഗലം (ജനറല്‍) ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ വേഴക്കോട് (ജനറല്‍), പൂക്കോട്ടൂര്‍ പഞ്ചായത്തിലെ ചീനിക്കല്‍

അമേരിക്കൻ സെന്ററിന് മുന്നിൽ പ്രതിഷേധം നടത്തിയ ഡിവൈഎഫ്ഐ പിങ്ക് പൊലീസ് നടപടിയിൽ എവിടെയാണ് പ്രകടനം…

ആറ്റിങ്ങൽ: പിങ്ക് പൊലീസ് ഉദ്യോഗസ്ഥ എട്ട് വയസുകാരിയെ അപമാനിച്ച സംഭവത്തിൽ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹിമിനോട് ഒറ്റ ചോദ്യവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത് പണിക്കർ. കുട്ടിയോടുള്ള കേരള പൊലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് ഡി വൈ എഫ്

ജങ്കാര്‍ സര്‍വീസ് ബുധനാഴ്ച മുതല്‍ പുനരാരംഭിക്കും

പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ ഫിറ്റ്‌നസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിപൊന്നാനി ജങ്കാര്‍ സര്‍വീസ് സുരക്ഷ സംബന്ധിച്ച ആശങ്കകളുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ ഫിറ്റ്‌നസ് ഉദ്യോഗസ്ഥര്‍ അടിയന്തര പരിശോധന നടത്തി. നഗരാസഭാ

കോവിഡ് 19: ജില്ലയില്‍ 163 പേര്‍ക്ക് വൈറസ് ബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.3 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 160 പേര്‍ക്ക്ഉറവിടം വ്യക്തമല്ലാത്തത് രണ്ട് പേരുടെ മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (ഡിസംബര്‍ 07) 163 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍

സംസ്ഥാനത്ത് ഇന്ന് 4656 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 4656 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 776, തിരുവനന്തപുരം 705, കോഴിക്കോട് 537, തൃശൂര്‍ 468, കോട്ടയം 375, കൊല്ലം 374, കണ്ണൂര്‍ 308, പത്തനംതിട്ട 227, ഇടുക്കി 172, വയനാട് 168, ആലപ്പുഴ 165, മലപ്പുറം 163, പാലക്കാട്