നോമ്പെടുക്കാനുള്ള ഒരുക്കത്തിനിടെ പ്രാണി തൊണ്ടയിൽ കുടുങ്ങിയെന്ന് സംശയം; യുവതി മരിച്ചു
നീലേശ്വരം: നോമ്പെടുക്കാനുള്ള ഒരുക്കത്തിനിടെ പ്രാണി തൊണ്ടയിൽ കുടുങ്ങിയെന്ന് സംശയത്തിലിരിക്കെ യുവതി തൽക്ഷണം മരിച്ചു. നീലേശ്വരം ചിറപ്പുറത്തെ മരവ്യാപാരി നൗഷാദിന്റെ ഭാര്യ സമീറയാണ് (35) മരിച്ചത്.
വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം.!-->!-->!-->!-->!-->!-->!-->…
