Kavitha

പൊന്നാനിയിൽ മണൽ കാണാതായ സംഭവം; തുറമുഖ ഓഫീസ് ഉപരോധിച്ച് കോൺഗ്രസ്

പൊന്നാനി: പൊന്നാനി തുറമുഖ പ്രദേശം മണ്ണിട്ട് നികത്തുന്നതിന് വേണ്ടി പൊതുവിപണിയിൽ 20 കോടി വിലവരുന്ന ഖനനം ചെയ്ത മണൽ കാണാതായതിനെപറ്റി വിജിലൻസ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി

ഡ്രൈവറില്ലാതെ ഇറക്കം ഇറങ്ങി വന്ന ലോറി തട്ടി പോലീസുകാർക്ക് പരുക്കേറ്റു.

എടപ്പാൾ: മണൽ വണ്ടി പിടികൂടി പരിശോധിക്കുന്നതിനിടെ പിറകിൽ എത്തിയ മറ്റൊരു മണൽലോറി ഇടിച്ച് പൊലീസുകാർക്കും ലോറി ഡ്രൈവർക്കും പരിക്കേറ്റു. കഴിഞ്ഞ ദിവസം മൂന്ന് മണിയോടുകൂടി അണ്ണക്കമ്പാട് - മൂതൂർ റോഡിൽ റേഷൻ കടക്കടുത്താണ് സംഭവം നടന്നത്.

വീണ്ടും ലഹരിമരുന്നുമായി യുവാവിനേയും യുവതിയേയും പിടികൂടി.

കോഴിക്കോട്: നഗരത്തിൽ വീണ്ടും ലഹരിമരുന്ന് വേട്ട. മലാപ്പറമ്പ് സ്വദേശി അക്ഷയ്, കണ്ണൂർ ചെറുകുന്നിലെ ജാസ്മിൻ എന്നിവർ പിടിയിലായി. മെഡിക്കൽ കോളജ് പരിസരത്തെ ലോഡ്ജിൽ നിന്നുമാണ് എംഡിഎംഎ, കഞ്ചാവ് എന്നിവ സഹിതം ഇവരെ പിടികൂടിയത്. ലഹരിമരുന്നിന്

വഖഫ് നിയമനം പിഎസ്‌സിക്ക്; ഉടനെ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി സമസ്ത

തിരുവനന്തപുരം: വഖഫിലേക്കുള്ള പിഎസ്‌സി നിയമനം ഉടന്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് സമസ്ത. നിയമം റദ്ദാക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമെന്നും മുഖ്യമന്ത്രി അറിയിച്ചതായി സമസ്ത നേതാക്കള്‍

ഷട്ടിൽ കളിക്കുന്നതിനിടയിൽ എസ് ഐ കുഴഞ്ഞ് വീണ് മരിച്ചു

കോഴിക്കോട്: നാദാപുരം പൊലീസ് സ്റ്റേഷനിലെ എസ് ഐ കുഴഞ്ഞ് വീണ് മരിച്ചു. കക്കട്ട് പാതിരപ്പറ്റ സ്വദേശിയായ മാവുള്ള പറമ്പത്ത് കെ പി രതീഷ്(51) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെ ഷട്ടിൽ കളിക്കിടെയാണ് മരണം സംഭവിച്ചത്. ഷാനിമയാണ് ഭാര്യ.

പത്തുവര്‍ഷത്തിലധികം സര്‍വീസ്സുള്ള കാഷ്വല്‍ സ്വീപ്പര്‍മാരെ സ്ഥിരപ്പെടുത്തണം – ജോയിന്റ്…

മലപ്പുറം : കാര്യാലയങ്ങളുടെ വിസ്തീര്‍ണ്ണ പരിധി പരിഗണിക്കാതെ പത്തു വര്‍ഷത്തിലധികമായി ജോലി നോക്കുന്ന കാഷ്വല്‍ സ്വീപ്പര്‍മാരെ സ്ഥിരം ജീവനക്കാരായി നിയമിക്കണമെന്ന് ജോയിന്റ് കൗണ്‍സിലിന്റെ അംഗ സംഘടനയായ കേരള കണ്ടിജന്റ് എംപ്ലോയീസ് ഫെഡറേഷന്‍

പൊന്നാനിയിൽ മണൽ കാണാതായ സംഭവം അന്വേഷണം നടത്തണം

പൊന്നാനി| സർക്കാർ കണക്കനുസരിച്ച് 6 കോടി രൂപ വിലമതിക്കുന്ന പുഴയിൽ നിന്ന് ഖനനം ചെയ്തെടുത്ത 30.000 ടൺ മണൽകാണാതായ സംഭവം ഗൗരവമുള്ളതാണെന്ന് കെ.പി.സി.സി അംഗം വി.സെയ്ദ് മുഹമ്മദ് തങ്ങൾ പറഞ്ഞു. പൊന്നാനി ഹാർബർ പ്രദേശത്ത് 2018 സെപ്റ്റംബറിൽ

ബാബരി മസ്ജിദ് പുനർ നിർമ്മിക്കും വരെ പോരാട്ടം

തിരൂര്‍ :നാലര നൂറ്റാണ്ട് മുസ്‌ലിംകൾ സുജൂദ് ചെയ്ത പുണ്യഭവനം ഫാഷിസ്റ്റുകൾ തച്ചുതകർത്തിട്ട് മുപ്പത് വർഷമായി. അന്നത്തെ കോൺഗ്രസ് നേതൃത്വം നല്കുന്ന കേന്ദ്ര ഭരണകൂടം ഈ രാജ്യത്തെ മുസ്‌ലിംകളോട് നടത്തിയ വാഗ്ദാനമായിരുന്നു ബാബരി മസ്ജിദ് യത്ഥാസ്ഥാനത്ത്

അംബേദ്കര്‍ അനുസ്മരണം നടത്തി

മലപ്പുറം: ബഹുജന്‍ ദ്രാവിഡ് പാര്‍ട്ടി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അംബേദ്കര്‍ അനുസ്മരണം നടത്തി. ബഹുജന്‍ ദ്രാവിഡ് പാര്‍ട്ടി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അംബേദ്കര്‍ അനുസ്മരണത്തില്‍ നിന്നും

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക് സമാധാന പുരസ്‌കാരം

അബുദബി | ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക് സമാധാനത്തിനുള്ള പുരസ്‌കാരം ലഭിച്ചു. ഫോറം ഫോർ പ്രൊമോട്ടിങ് പീസ് ഇൻ മുസ്ലിം സൊസൈറ്റീസ് അബുദബിയിൽ നടത്തുന്ന എട്ടാമത് അന്താരാഷ്ട്ര സമ്മേളനത്തിൽ ഫോറം ഫോർ പ്രമോട്ടിംഗ്