ജില്ലാ തല സ്കൗട്ട് പരിശീലിന ക്യാമ്പ് സംഘടിപ്പിച്ചു
.
താനുർ: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് തിരുരങ്ങാടി ജില്ലാ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കബ്ബ്, സ്കൗട്ട് പരിശീലകരാകാൻ താത്പര്യമുള്ള അദ്ധ്യാപകർക്കായി ക്യാമ്പ് സംഘടിപ്പിച്ചു. .ജില്ലാ അസ്ഥാനമായ താനൂർ ദേവധാർ ഗവ: ഹയർസെക്കൻഡറി!-->!-->!-->…
