Kavitha

സന്ദീപ് വധക്കേസ്, മുഴുവൻ പ്രതികളും അറസ്റ്റിലായി

തിരുവല്ല: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിൻ്റെ കൊലപാതകത്തിൽ മുഴുവന്‍ പ്രതികളും പിടിയില്‍. എടത്വായില്‍ നിന്നാണ് അഞ്ചാം പ്രതി അഭിയെ പിടികൂടിയത്. മറ്റ് നാല് പ്രതികളെയും ഇന്നലെ രാത്രി ആലപ്പുഴ കരുവാറ്റയില്‍ നിന്ന്

സ്വർണത്തിന് വീണ്ടും വില കുറഞ്ഞു

കൊച്ചി : സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞു. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് വിലയിൽ ഇടിവു വന്നിരിക്കുന്നത്. 35,560രൂപയാണ് ഇന്നത്തെ ഒരു പവൻ സ്വർണവില. ഗ്രാമിന് 4445 രൂപയും ആയി.

പി പി ഷൈജലിനെ ലീഗില്‍ നിന്ന് പുറത്താക്കി

കല്‍പ്പറ്റ: എംഎസ്എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും, വയനാട് ജില്ലയിലെ മുസ്‌ലിം ലീഗിന്റെ യുവ നേതാവുമായ പി പി ഷൈജലിനെ മുസ്‌ലിം ലീഗില്‍ നിന്ന് പുറത്താക്കി. ലീഗിന്റെ മുഖപത്രമായ ചന്ദ്രികയിലാണ് പുറത്താക്കിയതായുള്ള പ്ര്യഖ്യാപനം വന്നത്. ഹരിത

വഖഫ്​ ബോർഡിനെ അപ്രസക്​തമാക്കാനുള്ള കേരള സർക്കാറിന്‍റെ നീക്കം രാജ്യമാകെ…

മലപ്പുറം: വഖഫ്​ ബോർഡിനെ അപ്രസക്​തമാക്കാനുള്ള കേരള സർക്കാറിന്‍റെ നീക്കം രാജ്യമാകെ പ്രതിഫലനങ്ങളുണ്ടാക്കുന്നതാണെന്ന്​ മുസ്​ലിം ലീഗ്​. വഖഫ്​ വിഷയത്തിൽ ലീഗ്​ നേതൃസമ്മേളനത്തിന്​ ശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു പി.കെ

പഠന ലീഖ്ന അഭിയാൻ പദ്ധതിക്ക് താനാളൂരിൽ തുടക്കമായി.

താനൂർ: സമ്പൂർണ നിരക്ഷരത നിർമ്മാർജനം ലക്ഷ്യം വെച്ച് സംസ്ഥാനാ സാക്ഷരതാ മിഷൻ നടപ്പാക്കുന്ന പഠന ലിഖ്നാ അഭിയാൻ പദ്ധതിക്ക് താനാളൂർ ഗ്രാമ പഞ്ചായത്തിൽ തുടക്കമായി.2021 ഡിസംമ്പർ 20ന് തുടങ്ങി 2022 മാർച്ച് 31 ന് അവസാനിക്കും വിധമാണ് പദ്ധതി നടപ്പാക്കാൻ

മദ്രസ വിദ്യാർത്ഥിനിക്ക് ക്രൂര മർദ്ദനം

നിലമ്പൂർ: മദ്രസ വിദ്യാർത്ഥിനിക്ക് ക്രൂര മർദ്ദനം മലപ്പുറം നിലമ്പൂർ എരഞ്ഞിമങ്ങാട്ടാണ് സംഭവം. 8 വയസുകാരിയുടെ കാലിലാണ് അടിയേറ്റ നിരവധി പാടുകൾ കണ്ടത് മദ്രസ കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു.

കാടാബുഴ എസ് ഐ ബാത്ത് റൂമിൽ കുഴഞ്ഞ് വീണ് മരിച്ചു.

താനൂർ: താനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒഴൂരിൽ താമസക്കാരനും കാടാമ്പുഴ പോലീസ് സ്റ്റേഷനിലെ SI യും ഇപ്പോൾ ബഹുമാനപ്പെട്ട ജില്ലാ പോലീസ് സൂപ്രണ്ടിൻ്റെ ക്രൈം സ്ക്വാഡിൽ അറ്റാച്ച് ചെയ്ത് ഡ്യൂട്ടി ചെയ്തുവരുന്ന ശ്രീ, സുധീർ എസ് ഐ ഇന്ന്

വഖഫ് ബോര്‍ഡ് നിയമന വിഷയം; രാഷ്ട്രീയ നിലപാട് ചര്‍ച്ച ചെയ്യാന്‍ മുസ്ലിം ലീഗ് അടിയന്തര നേതൃയോഗം…

മലപ്പുറം : വഖഫ് ബോര്‍ഡ് നിയമന വിഷയത്തില്‍ വെളളിയാഴ്ച പളളികളില്‍ പ്രതിഷേധിക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറേണ്ടി വന്ന സാഹചര്യത്തില്‍ രാഷ്ട്രീയ നിലപാട് ചര്‍ച്ച ചെയ്യാന്‍ ഇന്ന് മുസ്ലിം ലീഗ് അടിയന്തര നേതൃയോഗം. സമസ്തയുടെ നിലപാട്

മക്കരപറബിൽ യുവാവിനെ കുത്തി കൊന്നു

മലപ്പുറം: മക്കരപറബ് അബല പടിയിൽയുവാവ് കുത്തേറ്റ് കൊല്ലപ്പെട്ട നിലയില്‍. കുറുവ വറ്റലൂര്‍ ലണ്ടന്‍ പടിയിലെ തുളുവത്ത് ജാഫറാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ച അഞ്ചോടെ ചെറുപുഴയിലാണ് കുത്തേറ്റ നിലയില്‍ ജാഫറിനെ കണ്ടത്. മങ്കട പോലിസ്

പുരുഷന്മാരില്ലാത്ത വീടുകളിലെ സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി; യുവാവ് അറസ്റ്റിൽ

മലപ്പുറം: പുരുഷന്മാരില്ലാത്ത വീടുകളിലെ സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിലായി. മലപ്പുറം, വഴിക്കടവ് മാമാങ്കര താമസിക്കുന്ന കോരനകത്ത് സെയ്ഫുദ്ധീൻ (27) ആണ് പോലീസ് പിടിയിലായത്. വഴിക്കടവ് പൊലീസാണ്