സംസ്ഥാനത്ത് സ്കൂൾ തത്കാലം അടയ്ക്കില്ല; വിവാഹം, മരണാനന്തര ചടങ്ങുകളിൽ 50 പേർ
തിരുവനന്തപുരം: ഒമിക്രോൺ (Omicron)വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് (Covid 19) അവലോകന യോഗത്തിലാണ് തീരുമാനം. വിവാഹം, മരണാനന്തര ചടങ്ങുകൾ!-->…
