തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലാ മനഃശാസ്ത്ര പഠനവിഭാഗം 'സൈക്കോവ്' എന്ന പേരില്‍ നടത്തുന്ന സെമിനാറിന് തുടക്കമായി. കോവിഡ് മഹാമാരി വിവിധ മേഖലകളില്‍ ഉണ്ടാക്കിയ മനഃശാസ്ത്രപരമായ സ്വാധീനം എന്ന വിഷയത്തില്‍ നടക്കുന്ന പരിപാടി വൈസ് ചാന്‍സലര്‍!-->!-->!-->…
മലപ്പുറം: തികച്ചും ഏകപക്ഷീയമായിമൂന്നാം തവണയും കോവിഡ് പരിശോധനകളുടെ നിരക്ക് കുറച്ച ഗവണ്‍മെന്റിന്റെ ഏകപക്ഷീയമായ നടപടിയില്‍ പ്രതിഷേധിച്ച് എല്ലാവിധ കൊവിഡ് പരിശോധനകളും അടിയന്തരമായി നിര്‍ത്തിവെക്കുമെന്ന് മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍!-->…
കൊണ്ടോട്ടി: കരിപ്പൂർ എയർപോർട്ട് വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണ്ണം കവർച്ച ചെയ്ത അന്തർജില്ലാ കവർച്ചാ സംഘത്തിലെ 7 പേരെ പ്രത്യേക അന്വേഷണ സംഘം പിടികൂടി.
മലപ്പുറം നിലമ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൊട്ടേഷൻ സംഘത്തലവനും!-->!-->!-->!-->!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 23,253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 4441, തിരുവനന്തപുരം 2673, കോട്ടയം 2531, കൊല്ലം 2318, തൃശൂര്‍ 1790, കോഴിക്കോട് 1597, ആലപ്പുഴ 1405, പത്തനംതിട്ട 1232, മലപ്പുറം 1200, ഇടുക്കി 1052, കണ്ണൂര്‍ 966, പാലക്കാട്!-->…
കോഴിക്കോട് ജില്ലയിലെ മണ്ണൂര്‍-ചാലിയം റോഡിന്റെ നവീകരണ പ്രവൃത്തി കാരണം കടുക്ക ബസാര്‍ ജംഗ്ഷനിലൂടെയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു.
പരപ്പനങ്ങാടിയില്‍ നിന്നും കടുക്ക ബസാര്‍ വഴി കോഴിക്കോട്ടേക്ക് പോകേണ്ട വാഹനയാത്രക്കാര്‍!-->!-->!-->!-->!-->!-->!-->…
മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ഫെബ്രുവരി ഒന്‍പത് ) 1200 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 1149 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരും!-->!-->!-->…
തിരൂർ: തലക്കാട് ഗ്രാമപഞ്ചായത്തിൽ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയിൽ നിലവിലുള്ള ഒഴിവുകളിലേക്ക് ഡേറ്റ എൻട്രി ഓപ്പറേറ്റർ, അക്രഡിറ്റഡ് ഓവർസീയർ, അക്രഡിറ്റഡ് എൻജിനീയർ എന്നിവരെ നിയമിക്കുന്നതിനായി ഫെബ്രുവരി 18 ന് യഥാക്രമം പകൽ 11 , 12!-->…
കോട്ടക്കല്‍: വലിയ പറമ്പില്‍ വെച്ച് മൂന്നര കോടിയോളം കുഴല്‍പ്പണം തട്ടിയ കേസില്‍ താനൂര്‍ താനാളൂര്‍ സ്വദേശി ചിറ്റകത്ത് സയ്യിദ് അഫ്രീദ് തങ്ങള്‍ (22 ) നെ കോട്ടക്കല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എം.കെ.ഷാജിയും സംഘവും അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം!-->…
പെരിന്തൽമണ്ണ: പെരുമ്പിലാവ് - നിലമ്പൂർ റോഡിൽ പെരിന്തൽമണ്ണ - പട്ടാമ്പി റോഡിലെ കെ.സി തിയറ്ററിനു സമീപമുള്ള നായാട്ടു പാലത്തിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ ജൂബിലി ജംഗ്ഷൻ മുതൽ മിനി സിവിൽ സ്റ്റേഷൻ വരെയുള്ള ഭാഗത്ത് ഫെബ്രുവരി!-->!-->!-->…