മാധ്യമ പ്രവർത്തകയുടെ മരണം ഭർതൃ പീഡനം മൂലം; ശരീരത്തിൽ മർദനമേറ്റ പാടുകൾ, മാനസികമായും പീഡിപ്പിച്ചെന്ന്…
ബെംഗളൂരു: മലയാളിയായ റോയിട്ടേഴ്സിലെ യുവ മാധ്യമ പ്രവർത്തക ബെംഗളൂരുവിൽ തൂങ്ങി മരിച്ച സംഭവത്തിനു പിന്നിൽ ഭർതൃ പീഡനം എന്നു എഫ്ഐആർ. കഴിഞ്ഞ ദിവസം ആയിരുന്നു കാസർഗോഡ് വിദ്യാ നഗർ സ്വദേശി ശ്രുതിയെ ബെംഗളൂരു വിലെ അപ്പാർട്ട്മെന്റിൽ തൂങ്ങി മരിച്ച!-->!-->!-->…
