Main Banner

താനൂരില്‍ മിനിലോറി ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു മറിഞ്ഞു

താനൂര്‍:വട്ടത്താണിക്ക് സമീപം മിനിലോറി ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു മറിഞ്ഞു. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. താനൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

ഇനി മാസ്ക് വേണ്ട, കേസെടുക്കരുതെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രനിർദേശം

ന്യൂഡൽഹി: മാസ്‌ക് ധരിച്ചില്ലെങ്കിൽ ഇനി മുതൽ കേസില്ലെന്ന് കേന്ദ്ര സർക്കാർ. ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികൾ പിൻവലിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ഇതനുസരിച്ച് സംസ്ഥാനങ്ങൾ പുതിയ ഉത്തരവിറക്കും.

സ്വകാര്യ ബസുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

തിരുവനന്തപുരം: ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്ന ആവശ്യവുമായി ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു. മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക,വിദ്യാര്‍ഥികളുടെ യാത്രാനിരക്ക്…

മള്‍ട്ടിപ്പിള്‍ മയലോമ: ലക്ഷണങ്ങളെ അവഗണിക്കരുത്, ഡോ: വി. ശ്രീരാജ് അസി. പ്രൊഫസർ അമല മെഡിക്കൽ കോളേജ്

മുതിര്‍ന്നവരില്‍ പതിവായി കാണപ്പെടുന്നതും ഗുരുതരമായതുമായ രക്താര്‍ബുദമാണ് മള്‍ട്ടിപ്പിള്‍ മയലോമ. ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ പതിവായി കാണപ്പെടുന്ന ഒരു ക്യാന്‍സര്‍ കൂടിയാണിത്. മറ്റ് ക്യാന്‍സറുകളില്‍ നിന്നും വിഭിന്നമായി…

കൊണ്ടോട്ടിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം, നിരവധി പേർക്ക് പരിക്ക്

കൊണ്ടോട്ടി: മലപ്പുറം കൊണ്ടോട്ടിയിൽ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി വിജി (25) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സിങ് ജിവനക്കാരിയാണ്. അപകടത്തിൽ 22ലധികം…

തുടർച്ചയായ രണ്ടാം ദിവസവും ഇന്ധനവില വർധിപ്പിച്ചു

ന്യൂഡൽഹി/ കൊച്ചി: രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും ഇന്ധന വില വർധിച്ചു. സംസ്ഥാനത്ത് പെട്രോളിന് ലിറ്ററിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്ന് വർധിച്ചത്. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റർ ഡീസലിന് 95.15 രൂപയും പെട്രോളിന് 108.9…

ബസിൽ മാലപൊട്ടിച്ച രണ്ട് സ്ത്രീകൾ പിടിയിൽ

കൊച്ചി: ബസിൽ യാത്രക്കാരിയുടെ മാലപൊട്ടിച്ച രണ്ട് തമിഴ്‌നാട് സ്വദേശിനികൾ അറസ്റ്റിൽ. പിള്ളയാർ തെരുവിൽ ദുർഗ (32), അനിത (26) എന്നിവരെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ട് മലയാറ്റൂർ ഗോതമ്പ് റോഡ് സ്റ്റോപ്പിന് സമീപം…

മലപ്പുറത്ത് ഒളിവ് ജീവിതത്തിനിടെ കഞ്ചാവ് കേസിലെ പ്രതിയെ പൊക്കി പൊലീസ്

തിരുവനന്തപുരം: കഞ്ചാവ് മാഫിയയെ ചെറുക്കാൻ ശ്രമിച്ചയാളെ വെട്ടിക്കൊല്ലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി മലപ്പുറത്ത് ഒളിവു ജീവിതത്തിനിടെ പൊലീസിന്റെ പിടിയിൽ. പൊലീസിന്റെ കണ്ണുവെട്ടിക്കാൻ മതം മാറി മലപ്പുറത്ത് ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രതിയെ…

മങ്കടയിൽ ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് ചൈനീസ് അതിർത്തിയിൽ നിന്നും പിടിയിലായി

മലപ്പുറം: മങ്കടയിൽ അസ്സം സ്വദേശിനിയായ ഭാര്യയെ വാടകമുറിയിൽ കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവായ പ്രതിപിടിയിൽ . യുവതിയുടെ ഭർത്താവും അസ്സം ബൊങ്കൈഗാവോൺ ജില്ലയിൽ മണിക്പൂർ ലൂംഝാർ സ്വദേശിയുമായ ചാഫിയാർ റഹ്മാൻ (33) നെയാണ് മങ്കട സിഐ.യു.കെ.ഷാജഹാനും…

കായം പള്ളത്ത് മുഹമ്മദലി അന്തരിച്ചു

വളാഞ്ചേരി: വലിയകുന്ന് കായം പള്ളത്ത് മുഹമ്മദലി (80) അന്തരിച്ചു. ഭാര്യ: കദീജ. മക്കൾ: അഷറഫ്, ഫാത്തിമ സുഹറ, പരേതനായ അബൂബക്കർ. മരുമക്കൾ: ഷാജിത, സെമീറ, മൊയ്തീൻ കുട്ടി .