കെ എസ് ടി യു സമ്മേളനം ബുധനാഴ്ച
പൊന്നാനി: ഉപജില്ലാ, കെ, എസ്.ടി'യു, സമ്മേളനം 13-01-2022-ബുധനാഴ്ച 2-30- PM ന് എം.ഐ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്താൻ ഉപജില്ലാ ' കെ.എസ്- ടി.യു. പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു, ടി,സി, സുബൈർ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന സമ്മേളനം!-->!-->!-->…
