Fincat

ചരിത്ര നിഷേധികള്‍ക്ക് കാലം മാപ്പുനല്‍കില്ല

മലപ്പുറം : ചരിത്ര നിഷേധികള്‍ക്ക് കാലം മാപ്പു നല്‍കില്ലെന്ന് ഗ്രാമപഞ്ചായത്ത് മുസ്‌ലിം ലീഗ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ. ഇസ്മായില്‍ മാസ്റ്റര്‍ പറഞ്ഞു. 1921 ലെ മലബാര്‍ കലാപത്തില്‍ പങ്കെടുത്ത് വീര രക്തസാക്ഷിത്വം വഹിച്ച 387 പേരെ

ചന്ദ്രിക കള്ളപ്പണക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാതെ വി.കെ ഇബ്രാഹിം കുഞ്ഞ്

കൊച്ചി: ചന്ദ്രിക കള്ളപ്പണ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാതെ മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്. ചോദ്യം ചെയ്യലിന് കൂടുതൽ സാവകാശം വേണമെന്ന് വി.കെ. ഇബ്രാഹിം കുഞ്ഞ് ഇഡിയോട് ആവശ്യപ്പെട്ടു. പി.കെ കുഞ്ഞാലിക്കുട്ടിക്കൊപ്പമാണ് ചോദ്യം ചെയ്യലിനായി

പെട്രോളും ഡീസലും കേന്ദ്ര സെസ് കുറയ്ക്കാതെ വില കുറയില്ലെന്ന് കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: പെട്രോളും ഡീസലും ജി എസ് ടിയിൽ വന്നാലും പൊതുജനത്തിന് ഗുണം കിട്ടില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പെട്രോൾ, ഡീസൽ വില കുറയുമെന്ന ധാരണ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം സെസ് കുറയ്ക്കുകയാണ് പരിഹാരമെന്നും മന്ത്രി

തയ്യിൽ മൊയ്തീൻ കുട്ടി നിര്യാതനായി

തിരുന്നാവായ: എടക്കുളം കുന്നംപുറം ജാറത്തിന് സമീപം താമസിക്കുന്ന തയ്യിൽ മൊയ്തീൻ കുട്ടി (67)എന്നവർ മരണപ്പെട്ടു സജീവ മുസ്ലിം ലീഗ്‌ പ്രവർത്തകനായിരുന്നു ഭാര്യ - ഫാത്തിമ മക്കൾ - മുഹമ്മദ് ശരീഫ് - സമീറ ' ജംഷീന 'മരുമക്കൾ - സലാം ചെമ്പ്ര - സലാം

കോഴി ഇറച്ചി വിലയിൽ വീണ്ടും വർദ്ധന

കോഴി ഇറച്ചി വില വീണ്ടും കുതിക്കുന്നു. കിലോയ്ക്ക് 200 കടന്നു. ഇടയ്ക്കൊന്നു വില കുറഞ്ഞെങ്കിലും ഇപ്പോൾ കുത്തനെ ഉയരുകയാണ്. നിലവിൽ കോഴി ഇറച്ചി വില കിലോയ്ക്കു 210 മുതൽ 230 വരെയാണ്. ഒരാഴ്ചയ്ക്കിടെ 30 മുതൽ 50 രൂപ വരെയാണു വർധന ഉണ്ടായത്.

ജിദ്ദയിൽ പക്ഷാഘാതം പിടിപെട്ട് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

റിയാദ്: പക്ഷാഘാതം പിടിപെട്ട് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി ജിദ്ദയിൽ മരിച്ചു. മലപ്പുറം തിരൂരങ്ങാടി തെയ്യാല സ്വദേശി അലവി (60) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായത്‌. പക്ഷാഘാതത്തെ തുടര്‍ന്ന് ഒന്നര മാസം ജിദ്ദ കിംഗ് ഫഹദ്

പൊന്നാനിയിൽ സി.പി.എം. ബ്രാഞ്ച് സമ്മേളനം നിർത്തിവെച്ചു

പൊന്നാനി: നിയമസഭാ തിരഞ്ഞെടുപ്പിനെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളുടെ അലയടികൾ ബ്രാഞ്ച് സമ്മേളനങ്ങളിലേക്കും. സി.പി.എം. പൊന്നാനി നഗരം ലോക്കൽ കമ്മിറ്റിക്കു കീഴിലെ ആദ്യ ബ്രാഞ്ച് സമ്മേളനംതന്നെ വാക്കേറ്റത്തിലായി. സംഘർഷമൊഴിവാക്കാൻ ഏരിയാ നേതൃത്വം

തിരൂരിൽ ഇരുപതോളം പേർ എസ് ഡി പി ഐ ലേക്ക്

തിരൂർ: തലക്കാട് പഞ്ചായത്തിലെ വെങ്ങാലൂർ ഭാഗത്തു നിന്ന് കുടുംബസമേതയും, അല്ലാതെയും ഇരുപതോളം പേർ സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ്‌ ഇന്ത്യയിൽ മെമ്പർഷിപ് എടുത്തു. കടന്നു വന്ന മിക്ക ആളുകളും മറ്റു പാർട്ടികളിൽ നേതൃ നിരയിൽ പ്രവർത്തിക്കുന്ന ആളുകൾ

സ്കൂൾ തുറക്കൽ തീരുമാനം വൈകിയേക്കും

തിരുവനന്തപുരം: കോളേജുകൾ തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്നതിന്റെ സാദ്ധ്യതകളെപ്പറ്റി സർക്കാർ ആലോചന തുടങ്ങി. കോളേജുകൾ തുറന്ന് പ്രത്യാഘാതം വിലയിരുത്തിയ ശേഷം സ്കൂൾ തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നാണ്